Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsമംഗളൂരുവിൽ ട്രാക്കിലേക്ക്...

മംഗളൂരുവിൽ ട്രാക്കിലേക്ക് മരം വീണു : തീവണ്ടികൾ വൈകിയോടുന്നു

മംഗളുരു : മംഗളൂരു റെയിൽവേ സ്റ്റേഷനു സമീപം മരം വീണതോടെ തീവണ്ടികൾ വൈകിയോടുന്നു. പരശുറാം എക്‌സ്പ്രസ് അടക്കം ഏഴോളം തീവണ്ടികള്‍ മൂന്ന് മണിക്കൂര്‍ വൈകിയാണ് ഓടുന്നത്.തെക്കുനിന്നുള്ള ട്രെയിൻ സർവീസുകളും മണിക്കൂറുകളോളം വൈകുകയാണ് .മംഗളൂരു സെന്‍ട്രലില്‍ നിന്ന് പുറപ്പെടേണ്ട വണ്ടികള്‍ എല്ലാം മംഗളൂരു ജംഗ്ഷനിലേക്ക് എത്തിയാണ് പുറപ്പെടുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

തിരുവല്ല : എംജിഎം ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി. തിരുവല്ല നഗരസഭാ അധ്യക്ഷ...

ചവിട്ടു നാടകത്തിന്  സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് എ ഗ്രേഡ്

തിരുവല്ല: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം  ചവിട്ടു നാടകത്തിന്  ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് എ ഗ്രേഡ്.  തുടർച്ചയായി മൂന്നാം വര്‍ഷം ആണ്‌ സ്കൂള്‍ ഈ നേട്ടം...
- Advertisment -

Most Popular

- Advertisement -