Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsഭീകരാക്രമണത്തിൽ മരിച്ചവർക്ക്...

ഭീകരാക്രമണത്തിൽ മരിച്ചവർക്ക് ശ്രദ്ധാഞ്‌ജലി അർപ്പിച്ചു

പത്തനംതിട്ട : പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ശ്രദ്ധാഞ്‌ജലി അർപ്പിച്ചുകൊണ്ട് ബിജെപി പത്തനംതിട്ട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് ദീപം തെളിയിച്ചു പ്രാർത്ഥിച്ചു.

ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി എ സൂരജ് മരിച്ചവർക്ക് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. മണ്ഡലം പ്രസിഡന്റ്‌ വിപിൻ വാസുദേവ്, ജില്ലാ സെക്രട്ടറി നിതിൻ എസ് ശിവ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി എസ് പ്രകാശ്, കെ സി മണിക്കുട്ടൻ, തുടങ്ങി നിരവധി പ്രവർത്തകർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വലഞ്ചുഴി ടൂറിസം പദ്ധതിക്ക് 3.06 കോടി രൂപയുടെ ഭരണാനുമതി

പത്തനംതിട്ട : പത്തനംതിട്ടയിലെ വലഞ്ചുഴി ടൂറിസം പദ്ധതിക്ക് 3.06 കോടി രൂപയുടെ ഭരണാനുമതി നല്‍കി ഉത്തരവായി. അച്ചന്‍കോവില്‍ ആറിന്റെ തീരത്തുള്ള ഗ്രാമമായ വലഞ്ചുഴിയെ ഉത്തരവാദിത്ത ടൂറിസം മാതൃകയില്‍ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിനായിട്ടാണ്...

വൃക്ഷത്തൈ വിതരണം നടത്തി

തിരുവല്ല : അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 1074 നമ്പർ വി. എസ്. എസ് വളഞ്ഞവട്ടം ശാഖ വൃക്ഷത്തൈ വിതരണം നടത്തി. ശാഖയിൽ വെച്ച് നടന്ന ചടങ്ങ് വി.എസ്.എസ് തിരുവല്ല താലൂക്ക് യൂണിയൻ പ്രസിഡന്റ്...
- Advertisment -

Most Popular

- Advertisement -