Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsനിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ...

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയം: പെരിങ്ങര ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ വിജയാഹ്ലാദ പ്രകടനം

തിരുവല്ല: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിൽ പെരിങ്ങര ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയാഹ്ലാദ പ്രകടനം നടത്തി. ജിജി പെരിങ്ങര, മനോജ് കളരിക്കൽ, മനു കേശവ്, രാധാകൃഷ്ണ പണിക്കർ,  ഈപ്പൻ ചാക്കോ, രഞ്ജു രവി എന്നിവർ നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ​ഗോപി എംപിയായി ചുമതലയേറ്റു

ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽനിന്നും വിജയിച്ച ബിജെപി എംപിയായ സുരേഷ് ​ഗോപി മലയാളത്തിൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കൃഷ്ണാ, ​ഗുരുവായൂരപ്പാ.. എന്ന് മന്ത്രിച്ചായിരുന്നു അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യാൻ ആരംഭിച്ചത്.പെട്രോളിയം, ടൂറിസം...

പന്തളം കുളനടക്ക് സമീപം നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക്: ഗതാഗതം  തടസ്സപ്പെട്ടു

പന്തളം : എം സി റോഡിൽ പന്തളം കുളനടക്ക് സമീപം നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക്. ഇന്ന് രാവിലെ 7.45 ന് കുളനട പെട്രോൾ പമ്പിന് സമീപമാണ് അപകടം. പന്തളം ഭാഗത്തേക്ക്...
- Advertisment -

Most Popular

- Advertisement -