Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsയൂണിയൻ ആർട്സ്...

യൂണിയൻ ആർട്സ് സൊസൈറ്റി : പ്രതിമാസ പരിപാടി നടന്നു

തിരുവല്ല : യൂണിയൻ ആർട്സ് സൊസൈറ്റിയുടെ പ്രതിമാസ പരിപാടി തിരുവല്ല സെൻ്റ് ജോൺസ് കത്തീഡ്രൽ ഹാളിൽ വച്ച് നടന്നു. .57 നാടകങ്ങൾ രചിച്ച കരുനാഗപ്പള്ളി കൃഷ്ണൻകുട്ടിയെ സൊസൈറ്റിയുടെ രക്ഷാധികാരിയായ പ്രൊഫ പി.ജെ.കുര്യൻ പൊന്നാട അണിയിച്ചു ആദരിച്ചു .യശ:ശരീരനായ ബിജു ലങ്കാഗിരിയെ യോഗം അനുസ്മരിച്ചു. തോമസ് വർഗീസ്, പ്രൊഫ എ.ടി. ളാത്തറ, അഡ്വ പി. ഹരികൃഷ്ണൻ, വിമൽ കുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കൊല്ലം അശ്വതീ ഭാവനയുടെ പാവങ്ങൾ എന്ന നാടകം വേദിയിൽ അരങ്ങേറി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിവാഹത്തട്ടിപ്പുകാരി പിടിയിൽ

തിരുവനന്തപുരം : മാട്രിമോണിയിൽ വിവാഹപരസ്യം നൽകി 10ഓളം പേരെ വിവാഹം കഴിച്ച വിവാഹത്തട്ടിപ്പുകാരി പിടിയിൽ .എറണാകുളം കാഞ്ഞിരമറ്റം സ്വദേശിനി രേഷ്‌മ ചന്ദ്രശേഖരനാണ് പുതിയ വിവാഹത്തിന് തൊട്ടുമുമ്പ് പിടിയിലായത്. തലസ്ഥാനത്തെ പഞ്ചായത്തം​ഗമായ പ്രതിശ്രുത വരനും...

Kerala Lottery Result : 22/04/2024 Win Win W 766

1st Prize Rs.7,500,000/- (75 Lakhs) WB 650269 (IRINJALAKKUDA) Consolation Prize Rs.8,000/- WA 650269 WC 650269 WD 650269 WE 650269 WF 650269 WG 650269 WH 650269 WJ 650269 WK...
- Advertisment -

Most Popular

- Advertisement -