Monday, March 30, 2026
No menu items!

subscribe-youtube-channel

HomeEdathuaഎടത്വ ആസ്ഥാനമായി...

എടത്വ ആസ്ഥാനമായി അപ്പർ കുട്ടനാട് താലൂക്ക് രൂപികരിക്കണം: എടത്വ വികസന സമിതി ശില്പശാല

എടത്വ : എടത്വയുടെയും സമീപ പ്രദേശങ്ങയുടെയും സമഗ്ര വികസനത്തിന് എടത്വ ആസ്ഥാനമായി അപ്പർ കുട്ടനാട് താലൂക്ക് രൂപികരിക്കണമെന്ന് എടത്വ വികസന സമിതി ശില്പശാല ആവശ്യപ്പെട്ടു.എടത്വ സെന്റ് ജോർജ്ജ് മിനി ടൂറിസ്റ്റ് ഹാളിൽ നടന്ന ചടങ്ങിൽ

 പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ചെറുകാട് അധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ല പഞ്ചായത്ത് അംഗം മഞ്ചു വിജയകുമാർ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് അഡ്വ ഐസക്ക് രാജു മോഡറേറ്റർ ആയിരുന്നു.

എടത്വ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജി. ജയചന്ദ്രന്‍, ജീമോൻ ജോസഫ്, മനോജ് മാത്യൂ, വിനീത ജോസഫ്, തലവടി ഗ്രാമ പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് , സമിതി രക്ഷാധികാരി ഷാജി മാധവൻ,വൈസ് പ്രസിഡന്റ് ജോർജ്ജ് തോമസ് കളപ്പുര, പിഡി.രമേശ്കുമാർ, ഷാജി തോട്ടുകടവിൽ, ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി.ഇടിക്കുള, ട്രഷറാർ കുഞ്ഞുമോൻ പട്ടത്താനം,കൺവീനർമാരായ പി. സി. ജോസഫ്, ബിനോമോന്‍ പഴയമഠം,ജോ. സെക്രട്ടറി അജി കോശി, സാബു മാത്യൂ കളത്തൂർ,ബാബു കൊഴുപ്പക്കളം, ടോമിച്ചന്‍ കളങ്ങര, ജോൺസൺ എം പോൾ, കെ ജി ശശിധരന്‍, ടി.ടി ജോർജ്ജ്ക്കുട്ടി,ഷാജി മോൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.

തുടർന്ന് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ക്ക് സ്വീകരണവും നല്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മകരവിളക്ക് തീർഥാടനം: ഇന്ന് ശബരിമലയിൽ ദർശനത്തിനെത്തിയത് 72,080 അയ്യപ്പഭക്തർ

ശബരിമല: ഇന്ന് (7) വൈകീട്ട് ഏഴ് വരെ 72,080 തീർഥാടകർ ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തി. ഇന്നലെ  1,07,967 പേർ ദർശനത്തിനെത്തിയിരുന്നു. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്  ശബരിമല നട തുറന്നതിനു ശേഷം ഒരു ലക്ഷത്തിലധികം അയ്യപ്പഭക്തരാണ്...

അൻവർ പഴയ കോൺഗ്രസുകാരൻ : പി ശശിയുടേത് മാതൃകാപരമായി പ്രവര്‍ത്തനം: മുഖ്യമന്ത്രി

തിരുവനന്തപുരം : പി.വി.അന്‍വർ എം എൽ എയ്‌ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അന്‍വർ കോണ്‍ഗ്രസില്‍നിന്ന് വന്നയാളാണെന്നും പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു . പി.വി.അന്‍വര്‍ ആരോപണങ്ങള്‍...
- Advertisment -

Most Popular

- Advertisement -