Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserryവിജയദശമി നായർ...

വിജയദശമി നായർ മഹാസമ്മേളനം 13ന്

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി താലൂക്ക് എൻ എസ് എസ് യൂണിയൻ്റെ നേതൃത്വത്തിലുള്ള വിജയദശമി നായർ മഹാസമ്മേളനം 13ന് ഉച്ചയ്ക്ക് 2 ന്  കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ഉദ്ഘാടനം ചെയ്യും. പ്രസിഡൻ്റ് ഡോ എം ശശികുമാർ അധ്യക്ഷത വഹിക്കും.

എൻ എസ് എസ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും യൂണിയൻ പ്രസിഡൻ്റുമായ ഹരികുമാർ കോയിക്കൽ, ട്രഷറർ അഡ്വ എൻ വി അയ്യപ്പൻ പിള്ള, വൈസ് പ്രസിഡൻ്റ് എം സംഗീത് കുമാർ, കരയോഗം രജിസ്ട്രാർ വി വി ശശിധരൻ നായർ, യൂണിയൻ വൈസ് പ്രസിഡൻ്റ് എസ് സുരേഷ് കുമാർ എന്നിവർ പ്രസംഗിക്കും

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നോളജ് പദ്ധതി  പ്രാവർത്തികമാക്കുവാൻ സർക്കാർ അനുമതി – കെ എൻ ബാലഗോപാൽ

റാന്നി: നോളജ് പദ്ധതി റാന്നിയിൽ പ്രാവർത്തികമാക്കുവാൻ 10 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ സർക്കാർ അനുമതി നൽകിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. റാന്നിയിൽ ഒഡെപക് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെയും എക്സലൻസ് അവാർഡിൻ്റെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു...

ഇ.പി.ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കി

തിരുവനന്തപുരം : ഇ.പി.ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കി. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണു തീരുമാനം. ഇന്ന് ചേര്‍ന്ന സി.പി.എം. സംസ്ഥാന സമിതി യോഗത്തില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. ടി പി...
- Advertisment -

Most Popular

- Advertisement -