Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeSpiritualപരുമല പള്ളിയിൽ ...

പരുമല പള്ളിയിൽ  കാത്തിരുപ്പ് ധ്യാനയോഗം

പരുമല: അഖില മലങ്കര പ്രാർത്ഥനാ യോഗത്തിൻ്റെ ആഭിമുഖ്യത്തിൽ പരുമല പള്ളിയിൽ  കാത്തിരുപ്പ് ധ്യാനയോഗം നടന്നു. പരുമല സെമിനാരി മാനേജർ  കെ.വി.പോൾ റമ്പാച്ചൻ ഉത്ഘാടനം ചെയ്യ്തു.

ഫാ.കുര്യൻ ഡാനിയേൽ ,കേന്ദ്ര ജനറൽ സെക്രട്ടറി ഫാ.മത്തായി കുന്നിൽ, ഫ.മാത്യു പുരക്കൽ, സെക്രട്ടറി മാരായ സനാജി ജോർജ്‌, ഐസക് തോമസ്, ഓർഗനൈസിംഗ് സെക്രട്ടറി വർഗീസ് കരിപ്പാടം, സോണൽ സെക്രട്ടറി രഞ്ചി ജോർജ്ജ് എന്നിവർ പങ്കെടുത്തു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സാമ്പത്തിക തട്ടിപ്പ് കേസ് : മാണി സി കാപ്പൻ എംഎൽഎയുടെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി : സാമ്പത്തിക തട്ടിപ്പ് കേസിലെ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പൻ എംഎൽഎയുടെ ആവശ്യം ഹൈക്കോടതി തള്ളി.കേസിൽ കുറ്റം ചുമത്തിയ വിചാരണ കോടതിയുടെ നടപടി വസ്തുതകൾ പരിഗണിക്കാതെയാണ് എന്നായിരുന്നു മാണി...

അതിർത്തിയിൽ വീണ്ടും പാക്ക് പ്രകോപനം

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ വീണ്ടും പാകിസ്താന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ജമ്മു, സാംബ, പത്താന്‍കോട്ട് എന്നിവടങ്ങളില്‍ പാക് ഡ്രോണുകൾ എത്തിയതായി പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കിയതായി എ എൻ ഐ റിപ്പോർട്ട് ചെയ്തു....
- Advertisment -

Most Popular

- Advertisement -