Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsഓടുന്ന ട്രെയിനിൽ...

ഓടുന്ന ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു

തിരുവനന്തപുരം : വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ ലേഡീസ് കമ്പാര്‍ട്‌മെന്റില്‍ കയറിയ മദ്യലഹരിയിലായിരുന്ന മധ്യവയസ്‌ക്കൻ യുവതിയെ തള്ളിയിട്ടു .നട്ടെല്ലിനു പരുക്കേറ്റ പേയാട് സ്വദേശിനി ശ്രീക്കുട്ടിയെ(19) ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .തിരുവനന്തപുരത്തേക്ക് പോകുന്ന കേരള എക്‌സ്പ്രസിലെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം .പ്രതി പനച്ചിമൂട് വടക്കുംകര സുരേഷ് കുമാറിനെ (48) റെയിൽവേ പൊലീസ് പിടികൂടി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സപ്ലൈക്കോ ഓണം ഫെയർ ആഗസ്റ്റ് 25 മുതൽ

തിരുവനന്തപുരം : സപ്ലൈക്കോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആഗസ്റ്റ് 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ...

കഠിനംകുളം കൊലക്കേസ് പ്രതി ജോൺസൺ പിടിയില്‍ : വിഷം കഴിച്ചെന്ന് സംശയം

കോട്ടയം : കഠിനംകുളം ആതിര കൊലക്കേസ് പ്രതിയെന്ന് സംശയിക്കുന്ന ജോൺസൺ പിടിയില്‍. ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തായ ജോണ്‍സനെ കോട്ടയം ചിങ്ങവനത്തെ കുറിച്ചിയില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വിഷം കഴിച്ചെന്ന് സൂചനയെ തുടർന്ന് ഇയാളെ...
- Advertisment -

Most Popular

- Advertisement -