Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeEducationഐ.എച്ച്.ആർ.ഡി ...

ഐ.എച്ച്.ആർ.ഡി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

കോട്ടയം : മാവേലിക്കര കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ജനുവരിയിൽ ആരംഭിക്കുന്ന ഐ.എച്ച്.ആർ.ഡി . കോഴ്‌സുകൾക്ക് ജനുവരി 20വരെ അപേക്ഷിക്കാം. പി. ജി. ഡി. സി. എ ( രണ്ടു സെമസ്റ്റർ – യോഗ്യത ഡിഗ്രി), ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്നിക്ക് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (രണ്ടു സെമസ്റ്റർ, യോഗ്യത എസ്. എസ്. എൽ. സി.), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ( ഒരു സെമസ്റ്റർ, യോഗ്യത പ്ലസ് ടൂ), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫോർമേഷൻ സയൻസ്(ഒരു സെമസ്റ്റർ, യോഗ്യത എസ്. എസ്. എൽ. സി.) കോഴ്സുകളിലാണ് പ്രവേശനം . എസ്. സി., എസ്.ടി, ഒബി.സി. വിഭാഗക്കാർക്ക് ഫീസിളവുണ്ട്. അപേക്ഷഫോമും വിശദവിവരങ്ങളുംwww.ihrdadmissions.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക് ഫോൺ : 9562771381,8547005046, 9495069307.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം

കോഴിക്കോട് : കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് രണ്ടു മരണം. ആനക്കാംപൊയിൽ സ്വദേശിനി ത്രേസ്യാമ്മ (75) ,കണ്ടപ്പൻചാൽ സ്വദേശിനി കമലം (65) എന്നീ രണ്ടു സ്ത്രീകളാണ് അപകടത്തിൽ...

ഉയർന്ന താപനില മുന്നറിയിപ്പ് : മഞ്ഞ അലർട്ട്

കോട്ടയം : മാർച്ച് 05 മുതൽ 07 വരെ തീയതികളിൽ തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന...
- Advertisment -

Most Popular

- Advertisement -