Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsPathanamthittaഉളനാട് ക്ഷേത്രത്തിൽ...

ഉളനാട് ക്ഷേത്രത്തിൽ എൻ ഡി എ സ്ഥാനാർഥി അനിൽ കെ ആന്റണി  ദർശനം നടത്തി

പന്തളം: ഉളനാട് ക്ഷേത്രത്തിൽ എൻ ഡി എ സ്ഥാനാർഥി അനിൽ കെ ആന്റണി ഇന്ന് രാവിലെ ദർശനം നടത്തി. മീന മാസത്തിലെ രോഹിണി ദിനമായ ഇന്ന് ക്ഷേത്രത്തിൽ മഹാസുദർശന ലക്ഷ്യ പ്രാപ്തിപൂജാ ചടങ്ങുകൾ നടക്കുന്ന സമയത്താണ് സ്ഥാനാർത്ഥി എത്തിയത്.

ക്ഷേത്രഭരണ സമിതി ഭാരവാഹികളും ഭക്തജനങ്ങളും  ചേർന്ന് അനിൽ ആന്റണിക്ക് ഉളനാട്ടിൽ നൽകി. ബിജെപി ജില്ലാ സെക്രട്ടറി റോയ് മാത്യു, പത്തനംതിട്ട മണ്ഡലം പ്രസിഡന്റ് സൂരജ് ഇലന്തൂർ തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിയിരുന്നു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കന്യാകുമാരിയിൽ പ്രധാനമന്ത്രി ധ്യാനത്തിൽ :കനത്ത സുരക്ഷാ

കന്യാകുമാരി : വിവേകാനന്ദ പാറയിലെ പ്രധാനമന്ത്രിയുടെ ധ്യാനം രണ്ടം ദിവസം തുടരുന്നു. കന്യാകുമാരിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലെ കന്യാകുമാരി ഭഗവതി അമ്മൻ ക്ഷേത്രത്തിലെ ദർശനത്തിനും തിരുവള്ളൂർ പ്രതിമയിലെ പുഷ്പാർച്ചനയ്ക്കും ശേഷമാണ് ധ്യാനം...

സ്നേഹക്കൂട് കുടുംബ സംഗമവും ഓണാഘോഷവും

തിരുവല്ല : കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിൽ 1985 SSLC ബാച്ചിന്റെ കുടുംബ സംഗമവും ഓണാഘോഷവും നടന്നു.  സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആന്‍റോ ആന്റണി എം പി ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -