Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsപന്തളത്ത് 2...

പന്തളത്ത് 2 പേർ ഷോക്കേറ്റ് മരിച്ചു

പന്തളം : പന്തളം കൂരമ്പാല തോട്ടുകര പാലത്തിന് സമീപം 2 പേർ ഷോക്കേറ്റ് മരിച്ചു.കൂരമ്പാല സ്വദേശികളായ ചന്ദ്രശേഖരൻ (65), പി ജി ഗോപാലപിള്ള (62) എന്നിവരാണ് മരിച്ചത്.രാവിലെ 7 മണിയോടെയാണ് സംഭവം.

പന്നി കയറാതിരിക്കാൻ പാടശേഖരത്തിൽ കെട്ടിയ വൈദ്യുതി കമ്പിയിൽ നിന്നാണ് ഷോക്കേറ്റത്. വൈദ്യുതി ലൈനിൽ നിന്ന് ചന്ദ്രശേഖരന് ഷോക്കേറ്റു. അത് കണ്ട് രക്ഷപ്പെടുത്താൻ‌ ശ്രമിച്ചപ്പോഴാണ് ഗോപാലപിള്ളയ്ക്കും ഷോക്കേറ്റത്. ഇരുവരും ഒരുമിച്ച് കൃഷി ചെയ്യുന്നവരാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്വർണമടങ്ങിയ പേഴ്സ് ഉടമക്ക് തിരിച്ചുനൽകി യുവതി മാതൃകയായി

തിരുവല്ല : കളഞ്ഞുകിട്ടിയ സ്വർണമടങ്ങിയ പേഴ്സ് ഉടമക്ക് തിരിച്ചുനൽകി യുവതി മാതൃകയായി. ശനിയാഴ്ച്ച  പൊടിയാടിയിലെ പെട്രോൾ പമ്പിൽ വച്ച് തലവടി സ്വദേശിനിയായ രഞ്ജനി ജി നായരുടെ സ്വർണ്ണവും പണവും എ ടി എം...

പുന്നപ്ര സപ്ലൈകോ സൂപ്പർമാർക്കറ്റ് പുതിയ കെട്ടിട ഉദ്ഘാടനം 18 ന്

ആലപ്പുഴ: പുന്നപ്ര മാർക്കറ്റിന് തെക്കുവശം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സപ്ലൈകോ സൂപ്പർ മാർക്കറ്റ് ജൂൺ 18 മുതൽ പുന്നപ്ര മാർക്കറ്റിന് വടക്കു കിഴക്കു വശം സ്ഥിതിചെയ്യുന്ന നന്ദനം ബിൽഡിംഗിൽ പ്രവർത്തനം ആരംഭിക്കും. ജൂൺ 18 ന് വൈകിട്ട്...
- Advertisment -

Most Popular

- Advertisement -