Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലയിൽ കാറിനു...

തിരുവല്ലയിൽ കാറിനു തീപിടിച്ച് 2 പേർ വെന്തുമരിച്ചു

തിരുവല്ല : തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ച് 2 പേർ വെന്തുമരിച്ചു. മൃതദേഹങ്ങൾ കത്തിക്കരി‍ഞ്ഞ നിലയിലാണ്. വേങ്ങലിൽ പാടത്തോട് ചേര്‍ന്ന റോഡിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം.കാര്‍ പൂർണമായും കത്തിയമർന്ന നിലയിലാണ്. തുകലശ്ശേരി സ്വദേശി രാജു തോമസ് ജോർജ്ജിന്റെ കാറാണ് കത്തിയത്.

പോലീസ് വിവരമറിയച്ചതിനെ തുടർന്ന് ഫയർഫോഴ്സെത്തി തീയണച്ചപ്പോഴാണ് കാറിനുള്ളിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ചത് സ്ത്രീയും പുരുഷനുമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു .മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നാളത്തെ പിഎസ്‍സി പരീക്ഷകൾ മാറ്റി ; അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല

തിരുവനന്തപുരം : നാളെ നടത്താനിരുന്ന (2025 ജൂലൈ 23)  പിഎസ്‌സി പരീക്ഷകൾ മാറ്റിവച്ചു. പൊതുമരാമത്ത് / ജലസേചന വകുപ്പുകളിലെ സെക്കന്റ് ഗ്രേഡ് ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ (സിവിൽ )(നേരിട്ടുള്ള നിയമനം -കാറ്റഗറി നമ്പർ 8/2024), ജലസേചന...

ഹിമാചലിലെ മേഘ വിസ്ഫോടനത്തിൽ 45 പേരെ കാണാനില്ല

ന്യൂഡൽഹി : ഹിമാചൽ പ്രദേശിൽ കഴിഞ്ഞ ദിവസമുണ്ടായ മേഘ വിസ്ഫോടനത്തിൽ 45 പേരെ കാണാതായി. അഞ്ചുപേർ മരിച്ചു. മാണ്ഡി, ഷിംല, കുളു ജില്ലകളിലാണ് മേഘവിസ്‌ഫോടനം നടന്നത്. കാണാതായവരെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. കാൻഗ്ര,...
- Advertisment -

Most Popular

- Advertisement -