Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsവയനാടിനായി പത്തനംതിട്ട...

വയനാടിനായി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ കൈമാറി

പത്തനംതിട്ട : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്  രാജി. പി. രാജപ്പൻ്റെ നേതൃത്വത്തിലാണ് ഒരു കോടി രൂപയുടെ ചെക്ക് തിരുവനന്തപുരത്ത് വച്ച് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.
വയനാട്  ദുരിതാശ്വാസ ക്യാമ്പിലേക്ക് രണ്ട് ലോറികൾ നിറയെ സാധനങ്ങൾ പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും ഗ്രാമപഞ്ചായത്തുകളുടെയും നേതൃത്വത്തിൽ  നൽകിയിരുന്നു. ഇതിന് പുറമേയാണ് ജില്ലാ പഞ്ചായത്ത്‌ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകിയത്
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാനന പാത വഴിയെത്തുന്ന ഭക്തരുടെ എണ്ണം വർദ്ധിക്കുന്നു: ഇതുവരെ എത്തിയത് ഒരു ലക്ഷത്തിലധികം പേർ

ശബരിമല: അയ്യപ്പ ദർശനത്തിനായി കാനനപാത വഴി സന്നിധാനത്ത് എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വർദ്ധനവ്. വിവിധ കാനനപാതകളിലൂടെ ആകെ 1,02,338 പേരാണ് ഇതുവരെ സന്നിധാനത്ത് എത്തിയത്. അഴുതക്കടവ് - പമ്പ വഴി 37,059 പേർ...

Kerala Lotteries Results : 03-09-2024 Sthree Sakthi SS-431

1st Prize Rs.7,500,000/- (75 Lakhs) SM 848007 (KOTTAYAM) Consolation Prize Rs.8,000/- SA 848007 SB 848007 SC 848007 SD 848007 SE 848007 SF 848007 SG 848007 SH 848007 SJ...
- Advertisment -

Most Popular

- Advertisement -