Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNew Delhi2 സംസ്ഥാനങ്ങളിലെ...

2 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി : ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭാ തിരഞ്ഞെടുപ്പു തീയതികൾ പ്രഖ്യാപിച്ചു.ജമ്മുകശ്മീരിൽ മൂന്ന് ഘട്ടമായാണ് തെര‍‍ഞ്ഞെടുപ്പ് നടക്കുക. സെപ്തംബർ 18, സെപ്തംബർ 25, ഒക്ടോബർ 1 എന്നിങ്ങനെയാണ് തീയതികൾ. ഹരിയാനയിൽ ഒക്ടോബർ ഒന്നിന് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പു നടക്കും . ഒക്ടോബർ നാലിന് വോട്ടെണ്ണൽ.

മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചിട്ടില്ല. ഉപതെരഞ്ഞെടുപ്പുകൾ ഉടൻ ഉണ്ടാകില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിലാണ് തീയതി പ്രഖ്യാപനം ഉണ്ടായത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബി.എഡ് കോളേജ് യൂണിയൻ ഉദ്ഘാടനം

ചങ്ങനാശ്ശേരി : കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ പായിപ്പാടിന്റെ 2026-27 അധ്യയന വർഷത്തെ കോളേജ് യൂണിയൻ ഉദ്ഘാടനം ചങ്ങനാശ്ശേരി എം.എൽ.എ വിനു ജോബ് നിർവഹിച്ചു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം മനു കുമാർ...

മണിപ്പുഴ ദേവീക്ഷേത്രത്തിലെ ഉത്സവം ഇന്ന്  കൊടിയേറും

തിരുവല്ല: തിരുവല്ല മണിപ്പുഴ ദേവീക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് തിങ്കളാഴ്ച (27) കൊടിയേറി ഫെബ്രുവരി അഞ്ചിന് സമാപിക്കും. ചോതിക്കിഴക്കേതില്‍ പി.കെ. ശിവശങ്കരപ്പിള്ളയുടെ വസതിയില്‍ നിന്നുമാണ് കൊടിമര ഘോഷയാത്ര ക്ഷേത്രത്തിലേക്ക് എത്തിക്കുന്നത്. ഉത്സവദിവസങ്ങളില്‍ ഗണപതിഹോമം, ദേവീമാഹാത്മ്യം...
- Advertisment -

Most Popular

- Advertisement -