അയിരൂർ : ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ
വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 171-ാമത് ജയന്തി ആഘോഷിച്ചു. ഗണപതി ഹോമം,സഹസ്രനാമജപം പുഷ്പാർച്ചന, ഭാഗവത പാരായണം എന്നിവ നടന്നു.
പുഷ്പാർച്ചനക്ക് മഹാമണ്ഡലം വൈസ് പ്രസിഡൻ്റുമാരായ മുൻ എം എൽ എ മാലേത്തു സരളാ ദേവി, കെ.ഹരിദാസ് , ജനറൽ സെക്രട്ടറി ഇൻ ചാർജ് എ ആർ. വിക്രമൻ പിള്ള, ട്രഷറർ ടി.കെ.സോമനാഥൻ നായർ