Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsവയനാട്ടിൽ ബോള്‍...

വയനാട്ടിൽ ബോള്‍ തൊണ്ടയിൽ കുരുങ്ങി രണ്ടര വയസ്സുകാരൻ മരിച്ചു

വയനാട് :വയനാട് ചെന്നലോടിൽ കളിക്കുന്നതിനിടയിൽ ബോള്‍ തൊണ്ടയിൽ കുരുങ്ങി രണ്ടര വയസ്സുകാരൻ മരിച്ചു .ചെന്നലോട് സ്വദേശി ഇലങ്ങോളി മുഹമ്മദ് ബഷീറിന്‍റെ മകൻ മുഹമ്മദ് അബൂബക്കറാണ് മരിച്ചത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. കളിക്കുന്നതിനിടെ ചെറിയ ബോള്‍ തൊണ്ടയില്‍ കുടുങ്ങുകയും ശ്വാസ തടസ്സമുണ്ടാവുകയുമായിരുന്നു.

ഉടനെ തന്നെ കുഞ്ഞിനെ രണ്ട് സ്വകാര്യ ആശുപത്രികളിൽ കൊണ്ടുപോയെങ്കിലും ബോൾ എടുക്കാനായില്ല .തുടർന്ന് മേപ്പാടി വിംസ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോന്നി ആനത്താവളത്തിലെ കോണ്‍ക്രീറ്റ് തൂണ് ഇളകി വീണ് നാലു വയസ്സുകാരൻ മരിച്ചു

കോന്നി : ആനത്താവളത്തിലെ കോൺ​ഗ്രീറ്റ് തൂണ് തകർന്നുവീണ് നാല് വയസുകാരൻ മരിച്ചു. അടൂര്‍ കടമ്പനാട് അജി-ശാരി ദമ്പതികളുടെ മകന്‍ അഭിരാം ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. തൂണിൽ പിടിച്ച് ഫോട്ടോ...

എംഎം ലോറൻസിന്റെ പൊതുദർശനത്തിനിടെ തന്നെയും മകനെയും മർദ്ദിച്ചെന്ന പരാതിയുമായി ആശ ലോറൻസ്

കൊച്ചി : അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ പൊതുദർശനത്തിനിടെ തന്നെയും മകനെയും പാർട്ടി പ്രവർത്തകർ മർദ്ദിച്ചെന്ന് മകൾ ആശ ലോറൻസ് പരാതി നൽകി. സിപിഎം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ, സഹോദരൻ അ‍ഡ്വ....
- Advertisment -

Most Popular

- Advertisement -