Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsകോഴഞ്ചേരി  പഴഞ്ഞിയിൽ...

കോഴഞ്ചേരി  പഴഞ്ഞിയിൽ വാസുദേവക്കുറുപ്പ്  അന്തരിച്ചു

കോഴഞ്ചേരി : അരനൂറ്റാണ്ടോളം ദേശീയ പ്രസ്ഥാനങ്ങളുടെ കോഴഞ്ചേരിയിലെ നേതൃത്വമായിരുന്ന കോഴഞ്ചേരി  പഴഞ്ഞിയിൽ വാസുദേവക്കുറുപ്പ് ( 64) (അമ്പോറ്റി കോഴഞ്ചേരി ) അന്തരിച്ചു.

രാഷ്ട്രീയ സ്വയം സേവക സംഘത്തിലൂടെ പൊതു പ്രവർത്തനത്തിലെത്തി അയ്യപ്പ സേവാ സമാജം സംസ്ഥാന ജനറൽ സെക്രട്ടറി, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി, പള്ളിയോട സേവാസംഘം എക്സി കുട്ടീവ് കമ്മിറിയംഗം , തിരുവാറന്മുള പാർത്ഥസാരഥി ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി , തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ഇപ്പോൾ അയ്യപ്പ സേവാ സമാജം സംസ്ഥാന സമിതിയംഗമായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വിശ്രമത്തിലായിരുന്നു. സംസ്കാരം പിന്നീട്.

ഭാര്യ – ഷൈല ജി നായർ .മക്കൾ : അനന്തു വി കുറുപ്പ് , അനന്തലക്ഷ്മി വി കുറുപ്പ്
മരുമക്കൾ : എസ്  .ശ്രുതി, ദീപക് ചന്ദ്രൻ

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കരുനാട്ടുകാവിൽ കാവിൽ വേല ഇന്ന്

തിരുവല്ല : കാവുംഭാഗം  കരുനാട്ടുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉത്രശ്രീബലി തിരുവുത്സത്തോട് അനുബന്ധിച്ചുള്ള കാവിൽ വേല ഇന്ന് നടക്കും. പതിവ് ക്ഷേത്ര പൂജ കാര്യങ്ങൾക്കു ശേഷം വൈകിട്ട് 6 30 നു ദീപാരാധനയ്ക്കു...

വയനാട് ദുരന്തം : മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 6 ലക്ഷം

തിരുവനന്തപുരം : വയനാട്ടിലെ ദുരന്തബാധിതര്‍ക്കു സംസ്ഥാന സർക്കാർ സഹായധനം പ്രഖ്യാപിച്ചു.ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ആറു ലക്ഷം രൂപ നല്‍കും.70 ശതമാനം അംഗവൈകല്യം സംഭവിച്ചവര്‍ക്ക് 75,000 രൂപയും 40 മുതൽ 60 ശതമാനം അംഗവൈകല്യത്തിന്...
- Advertisment -

Most Popular

- Advertisement -