Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsപാലക്കാട് നിർഭയ...

പാലക്കാട് നിർഭയ കേന്ദ്രത്തിൽനിന്നും മൂന്നു പെൺകുട്ടികളെ കാണാതായി

പാലക്കാട്‌ : പാലക്കാട് സർക്കാരിന്റെ നിർഭയ കേന്ദ്രത്തിൽനിന്നും മൂന്നു പെൺകുട്ടികളെ കാണാതായി.17 വയസ്സുള്ള രണ്ട് പേരെയും 14-കാരിയെയുമാണ് കാണാതയത്. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് കുട്ടികൾ മുറികളിൽ നിന്നും പുറത്ത് ചാടുകയായിരുന്നു. അധികൃതർ നൽകിയ പ്രതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് അന്വേഷണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വം : വയനാട്ടിലെ ജനത വീണ്ടും വഞ്ചിതരാകരുത് – രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: പ്രിയങ്ക ഗാന്ധി വാദ്ര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി വയനാടിലേക്ക്‌ വരുന്നത് നാട്ടുകാരെ  വീണ്ടും കബളിപ്പിക്കാനുള്ള ശ്രമമാണെന്ന് മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. വയനാട്ടിലെ വോട്ടർമാർ  വീണ്ടും വഞ്ചിതരാകരുതെന്നും അദ്ദേഹം...

കോന്നി ഇളകൊള്ളൂർ അതിരാത്രം 21 ന് തുടങ്ങും

പത്തനംതിട്ട: കോന്നി ഇളകൊള്ളൂർ അതിരാത്രം ഏപ്രിൽ 21 മുതൽ മെയ് 1 വരെ നടക്കും. ശ്രീ മഹാദേവർ ക്ഷേത്ര സന്നിധിയിലാണ് അതിരാത്രം നടക്കുക. 2015 ൽ ഇതേ ക്ഷേത്ര മുറ്റത്തെ യാഗ വേദിയിലാണ്...
- Advertisment -

Most Popular

- Advertisement -