Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsപാലക്കാട് നിർഭയ...

പാലക്കാട് നിർഭയ കേന്ദ്രത്തിൽനിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി

പാലക്കാട് : പാലക്കാട് നിർഭയ കേന്ദ്രത്തിൽനിന്ന് കാണാതായ മൂന്നു പെൺകുട്ടികളെയും കണ്ടെത്തി.17 വയസ്സുള്ള രണ്ട് പേരെയും 14 കാരിയെയുമാണ് കാണാതായത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് നിർഭയ കേന്ദ്രത്തിൽനിന്ന് സുരക്ഷാജീവനക്കാരുടെ കണ്ണുവെട്ടിച്ച് മൂന്ന് പെൺകുട്ടികളും കടന്നുകളഞ്ഞത്.ഇവർ പുറത്തുപോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.

14-കാരിയായ പെൺകുട്ടി തമിഴ്നാട്ടിലെ ഡിണ്ടി​​ഗലിലുള്ള ബന്ധുവീട്ടിലായിരുന്നു ഉണ്ടായിരുന്നത്.മറ്റു രണ്ടു കുട്ടികളെയും ഇന്നലെ കണ്ടെത്തിയിരുന്നു.4 ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുട്ടനാട് കുടിവെള്ള പദ്ധതി : വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് എട്ടുമാസത്തിനകം പൂർത്തിയാകും – ജില്ലാ വികസന സമിതി

ആലപ്പുഴ : കുട്ടനാട് കുടിവെള്ള പദ്ധതിയുടെ ഭാഗമായി നിർമ്മാണത്തിലിരിക്കുന്ന വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവർത്തനം എട്ടുമാസത്തിനകം പൂർത്തിയാക്കാൻ കഴിയുമെന്ന് ജില്ലാ വികസന സമിതിയിൽ ഉദ്യോഗസ്ഥർ അറിയിച്ചു. ട്രീറ്റ്മെന്റ് പ്ലാന്റിന്റെ 70 ശതമാനം നിർമ്മാണ...

അഖില കേരള രാമായണമേള ആഗസ്ത് 2 മുതൽ 9 വരെ

മാന്നാർ: രാമായണ മാസാചരണത്തോടനുബന്ധിച്ച് അദ്ധ്യാത്മരാമായണത്തെ ആസ്പദമാക്കിയുള്ള ഇരുപത്തിനാലാമത് അഖില കേരള രാമായണമേള ആഗസ്ത 2 മുതൽ 9 വരെ മാന്നാർ തൃക്കുരട്ടി മഹാദേവർ ക്ഷേത്രാങ്കണത്തിൽ നടക്കും. 2ന് രാവിലെ 10ന് രാമായണമേളയുടെ ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -