Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsസിദ്ധാർത്ഥിന്റെ മരണം...

സിദ്ധാർത്ഥിന്റെ മരണം : സസ്‌പെൻഷനിലായിരുന്ന ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും തിരിച്ചെടുത്തു

വയനാട് : പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തെത്തുടർന്നു സസ്‌പെൻഷനിലായിരുന്ന ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും തിരിച്ചെടുത്തു.കോളേജ് ഡീനായിരുന്ന എം.കെ നാരായണനെയും അസിസ്റ്റന്റ് വാർഡനായ ആർ. കാന്തനാഥനെയും പാലക്കാട് തിരുവിഴാംകുന്ന് കോളേജ് ഓഫ് ഏവിയൻ സയൻസ് ആൻഡ് മാനേജ്‌മെന്റിലേക്കാണ് നിയമിച്ചത്.കഴിഞ്ഞ ഏഴുമാസമായി ഇരുവരും സസ്‌പെൻഷനിലാണ്.

ഇന്നലെ യൂണിവേഴ്‌സിറ്റിയിൽ ചേർന്ന മാനേജ്‌മെന്റ് കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഭൂരിപക്ഷാഭിപ്രായം അനുസരിച്ചാണ് തീരുമാനമെടുത്തതെന്ന് വൈസ് ചാൻസലർ കെ.എസ്. അനിൽ പറഞ്ഞു.ഇത് സംബന്ധിച്ച് ഗവർണർക്കും കത്ത് അയക്കും.കോളേജ് മാറിയാലും സിദ്ധാർഥന്റെ മരണത്തെത്തുടർന്നുള്ള അച്ചടക്കനടപടി ബാധകമാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും വൈസ് ചാൻസലർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോട്ടയത്ത് ഞായറാഴ്ച ഗതാഗത നിയന്ത്രണം

കോട്ടയം: ഉപരാഷ്ട്രപതി ഡോ. സി.പി. രാധാകൃഷ്ണന്റെ കോട്ടയം സന്ദർശനത്തോട് അനുബന്ധിച്ച് 31ന് ഉച്ചയ്ക്ക് ഒന്നു മുതൽ നഗരത്തിൽ ഗതാഗതനിയന്ത്രണമുണ്ടെന്ന് പൊലീസ് അറിയിച്ചു. 31ന് രാവിലെ 11 മുതൽ ഉപരാഷ്ട്രപതിയുടെ സന്ദർശനം അവസാനിക്കുന്നതുവരെ ചരക്കുവാഹനങ്ങൾക്ക്...

Kerala Lotteries Results : 02-09-2025 Sthree Sakthi SS-483

1st Prize Rs.1,00,00,000/- SR 502763 (ERNAKULAM) Consolation Prize Rs.5,000/- SN 502763 SO 502763 SP 502763 SS 502763 ST 502763 SU 502763 SV 502763 SW 502763 SX 502763...
- Advertisment -

Most Popular

- Advertisement -