Tuesday, March 11, 2025
No menu items!

subscribe-youtube-channel

HomeNewsആർഎസ്എസ്- എഡിജിപി...

ആർഎസ്എസ്- എഡിജിപി കൂടിക്കാഴ്ചയിൽ അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം : എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ച്‌ സർക്കാർ.2 പ്രമുഖ ആർഎസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചാണ് അന്വേഷണം നടക്കുക. ഡിജിപിക്കാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.

എഡിജിപിക്കെതിരേ ​ ആരോപണം വന്ന് 20 ദിവസത്തിനുശേഷമാണ് സർക്കാർ അന്വേഷണത്തിലേക്ക് കടക്കുന്നത്.ഇത് സംബന്ധിച്ച് സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ നിലപാട് ശക്തമാക്കിയിരുന്ന സാഹചര്യത്തിലാണ് അന്വേഷണത്തിനു ഉത്തരവ് നല്‍കിയിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുത്തൻകാവ് ഐക്കാട് പാലം വീതി കൂട്ടി പുനർ നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു

ആറന്മുള : തിരക്കേറിയ ചെങ്ങന്നൂർ - കോഴഞ്ചേരി റോഡിലെ  പുത്തൻകാവ് ഐക്കാട് പാലം വീതി കൂട്ടി പുനർ നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. റോഡിൽ കുപ്പിക്കഴുത്തു പോലെ സ്ഥിതി ചെയ്യുന്ന പാലം ബലക്ഷയം കാരണം ഏതു...

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം : 2 പേർക്ക് ഗുരുതര പരുക്ക്

പന്തളം : എംസി റോഡിൽ കുരമ്പാലയ്ക്ക് സമീപം കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. 2 പേർക്ക് ഗുരുതര പരുക്ക്. ഇന്ന് രാവിലെ 6.45 നാണ് അപകടം നടന്നത്. ഇടപ്പോൺ സ്വദേശികളായ വിഷ്ണു,...
- Advertisment -

Most Popular

- Advertisement -