Wednesday, September 16, 2026
No menu items!

subscribe-youtube-channel

HomeNew Delhiഅൻവർ ഉന്നയിച്ച...

അൻവർ ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കളയുന്നു : മറുപടി പിന്നീട് പറയും : മുഖ്യമന്ത്രി

ന്യൂഡൽഹി : പി.വി.അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളിക്കളയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ആരോപണങ്ങൾക്കുമുള്ള മറുപടി പിന്നീട് വിശദമായി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിൽ സിപിഎം പോളിറ്റ് ബ്യൂറോയോ​ഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

നേരത്തെ സംശയിച്ചത് പോലെയാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. പാർട്ടിക്കും എൽഡ‍ി‌എഫിനും സർക്കാരിനുമെതിരെയുള്ള കാര്യങ്ങളാണ് ഇന്നലെ പറഞ്ഞത്.അദ്ദേഹം ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കുന്നതിന് ഏറ്റവും മികച്ച നടപടികൾ സ്വീകരിച്ചു.അതിലും അദ്ദേഹം തൃപ്തനല്ല. അൻവറിന്റെ ഉദ്ദേശ്യം വ്യക്തമാണ്.എല്ലാ ആരോപണങ്ങൾക്കും മറുപടി ഇപ്പോഴില്ലെന്നും പിന്നീട് പറയുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുവൈത്തിൽ വ്യാജ മദ്യം കഴിച്ച് മലയാളികളക്കം നിരവധി പേർ ഗുരുതരാവസ്ഥയിൽ

കുവൈറ്റ് സിറ്റി : കുവൈറ്റിൽ വ്യാജ മദ്യം കഴിച്ചു മലയാളികളക്കം നിരവധി പേർ ​ഗുരുതരാവസ്ഥയിൽ .10 പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട് .ഇതു സംബന്ധിച്ചു ഔദ്യോഗിക വിവരമില്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വ്യാജ മദ്യം കഴിച്ചവർക്കാണ്...

കേരള ബജറ്റ് : കോളേജ് വിദ്യാർത്ഥികൾക്ക് ശ്രദ്ധേയമായ പ്രഖ്യാപനങ്ങൾ

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റിൽ കോളേജ് വിദ്യാർത്ഥികൾക്ക് ശ്രദ്ധേയമായ പ്രഖ്യാപനവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിലെ ആർട്സ് ആന്റ് സയൻസ് വിദ്യാർത്ഥികൾക്ക് ബിരുദ പഠനം സൗജന്യമാക്കിയതായി ബജറ്റിൽ...
- Advertisment -

Most Popular

- Advertisement -