Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserryവിജയദശമി നായർ...

വിജയദശമി നായർ മഹാസമ്മേളനം 13ന്

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി താലൂക്ക് എൻ എസ് എസ് യൂണിയൻ്റെ നേതൃത്വത്തിലുള്ള വിജയദശമി നായർ മഹാസമ്മേളനം 13ന് ഉച്ചയ്ക്ക് 2 ന്  കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ഉദ്ഘാടനം ചെയ്യും. പ്രസിഡൻ്റ് ഡോ എം ശശികുമാർ അധ്യക്ഷത വഹിക്കും.

എൻ എസ് എസ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും യൂണിയൻ പ്രസിഡൻ്റുമായ ഹരികുമാർ കോയിക്കൽ, ട്രഷറർ അഡ്വ എൻ വി അയ്യപ്പൻ പിള്ള, വൈസ് പ്രസിഡൻ്റ് എം സംഗീത് കുമാർ, കരയോഗം രജിസ്ട്രാർ വി വി ശശിധരൻ നായർ, യൂണിയൻ വൈസ് പ്രസിഡൻ്റ് എസ് സുരേഷ് കുമാർ എന്നിവർ പ്രസംഗിക്കും

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല തീർത്ഥാടകരുടെ സ്വാഭാവിക മരണം : പ്രത്യേക നിധി സ്വരൂപിക്കും

ശബരിമല : ഹൃദയസ്തംഭനം മൂലവും മറ്റുമുള്ള തീർത്ഥാടകരുടെ സ്വാഭാവിക മരണത്തിന് ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത പ്രശ്നത്തിന് പരിഹാരം കാണാൻ അടുത്ത വർഷം മുതൽ പ്രത്യേക നിധി രൂപീകരിക്കുമെന്ന് ബോർഡ് പ്രസിഡണ്ട് അറിയിച്ചു. വിർച്വൽ ക്യു...

പമ്പാ നദിയ്ക്ക് കുറുകെയുള്ള പുതിയ പാലത്തിൻ്റെ നിർമാണ ജോലികൾ പുനരാരംഭിച്ചു

കോഴഞ്ചേരി : കോഴഞ്ചേരിയിൽ പമ്പാ നദിയ്ക്ക് കുറുകെയുള്ള പുതിയ പാലത്തിൻ്റെ നിർമാണ ജോലികൾ പുനരാരംഭിച്ചു. ഏറെ നാളായി മുടങ്ങിക്കിടന്ന നിർമാണ അനുബന്ധ പ്രവൃത്തികൾക്കാണ് ജീവൻ വച്ചത്.മാരാമൺ- നെടുംപ്രയാർ ഭാഗത്തെ സമാന്തര റോഡിൻ്റെയും സംരക്ഷണ...
- Advertisment -

Most Popular

- Advertisement -