Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNew Delhiഹരിയാനയിൽ ബിജെപി...

ഹരിയാനയിൽ ബിജെപി : ജമ്മു കശ്മീരിൽ നാഷനൽ കോൺഫറൻസ് കോൺഗ്രസ് സഖ്യം

ന്യൂഡൽഹി : 2 സംസ്‌ഥാനങ്ങളിലെ നിയസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഹരിയാനയിൽ ബിജെപിയും ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് കോൺഗ്രസ് സഖ്യവും അധികാരത്തിലേക്ക്. ഹരിയാനയിൽ ബിജെപി കേവല ഭൂരിപക്ഷത്തിന് വേണ്ട 46 സീറ്റ് മറികടന്ന്‌ 50 സീറ്റിൽ ലീഡ് ചെയ്യുകയാണ് .ജമ്മു കാശ്മീരിൽ നാഷനൽ കോൺഫറൻസ് 40 സീറ്റിലും ബിജെപി 28 സീറ്റിലും മുന്നിലാണ്.കോൺഗ്രസ് 8 സീറ്റുകളിലും മെഹ്ബൂബ മുഫ്ത്തിയുടെ പിഡിപി 4 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ലയിൽ ആധാരം എഴുത്തുകാർ ധർണ നടത്തി

തിരുവല്ല : രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിലെ പരിഷ്കരണ പ്രവർത്തനങ്ങളിലൂടെ ആധാരം എഴുത്തുകാരുടെ തൊഴിൽ നഷ്ടമാകുന്നതിൽ പ്രതിഷേധിച്ച് ആധാരം എഴുത്തുകാർ പണിമുടക്കി ധർണ്ണാസമരം നടത്തി. തിരുവല്ല സബ് രജിസ്ട്രാർ ഓഫീസിൽ പടിക്കൽ നടത്തിയ സമരം എകെഡിഡബ്യു ആൻ്റ്...

മുഖ്യമന്ത്രിയുടെ ഗൺമാൻ മർദ്ദിച്ച കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ആലപ്പുഴ : മുഖ്യമന്ത്രിയുടെ നവകേരള സദസ്സിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദ്ദിച്ച കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. ആലപ്പുഴ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒന്നാണ് ഉത്തരവിട്ടത്. മുഖ്യമന്ത്രിയുടെ ഗൺമാൻ...
- Advertisment -

Most Popular

- Advertisement -