Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsഫ്ലോറിഡയിൽ നാശം...

ഫ്ലോറിഡയിൽ നാശം വിതച്ച് മിൽട്ടൺ ചുഴലിക്കാറ്റ്

ഫ്‌ളോറിഡ : ഫ്ലോറിഡയിൽ നാശം വിതച്ച് മിൽട്ടൺ ചുഴലിക്കാറ്റ് കരതൊട്ടു. ഫ്ലോറിഡയിലെ സിയെസ്റ്റ കീ നഗരത്തിൽ ഇന്നലെ രാത്രി വൈകിയാണ് ചുഴിലക്കാറ്റ് കര തൊട്ടത്.മണിക്കൂറിൽ 120 കിലോമീറ്റർ വേ​​ഗതയിലാണ് ചുഴലിക്കാറ്റ് വീശിയത്.ആറ് വിമാനത്താവളങ്ങൾ അടച്ചു.2000 ഓളം വിമാനസര്‍വീസുകള്‍ റദ്ദാക്കി.ലക്ഷക്കണക്കിന് ആളുകൾ വീടൊഴിഞ്ഞു സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി.​ഗുരുതരമായ വെള്ളപ്പൊക്കവും മിന്നൽ പ്രളയവും പ്രതീക്ഷിക്കുന്നുണ്ട്. നൂറ്റാണ്ടിലെ ഏറ്റവും വിനാശകരമായ ചുഴലിക്കാറ്റുകളിൽ ഒന്നായിരിക്കും മിൽ‌ട്ടൺ എന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Result 04-07-2025 Suvarna Keralam SK-10

1st Prize Rs.1,00,00,000/- RP 236657 (KOLLAM) Consolation Prize Rs.5,000/- RN 236657 RO 236657 RR 236657 RS 236657 RT 236657 RU 236657 RV 236657 RW 236657 RX 236657...

ആഗോള അയ്യപ്പ സംഗമം നാളെ പമ്പാ തീരത്ത്

തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമം നാളെ (20) പമ്പാ തീരത്ത് നടക്കും. രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ദേവസ്വം വകുപ്പ് മന്ത്രി വി എൻ...
- Advertisment -

Most Popular

- Advertisement -