Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ വൻ...

ശബരിമലയിൽ വൻ ഭക്തജനതിരക്ക്

ശബരിമല : മാസപൂജക്കായി നടതുറന്ന ശബരിമലയിൽ വൻ ഭക്തജനതിരക്ക്. പതിനെട്ടാംപടി കയറാനുള്ള നിര ശരംകുത്തി വരെ നീണ്ടു.പുലർച്ചെ മുതൽ വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്.കഴിഞ്ഞ ദിവസം ഏഴു മണിക്കൂറോളം കുട്ടികളും വയോധികരും നടപ്പന്തലിൽ കുടുങ്ങിക്കിടന്നതായി പരാതി ഉയർന്നിരുന്നു.തിരക്കു നിയന്ത്രിക്കാൻ ആവശ്യമായ പൊലീസുകാരില്ല. കുടിവെള്ളം പോലും ലഭിക്കാക്കുന്നില്ലായെന്നും ഭക്തർ പരാതിപ്പെടുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ എത്തി

വയനാട് : വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാർക്കു നന്ദി പറയാൻ രാഹുൽ ഗാന്ധി എത്തി.വൻ സ്വീകരണമാണ് രാഹുൽ ഗാന്ധിക്ക് പ്രവർത്തകർ ഒരുക്കിയത്. ആദ്യം റോഡ് ഷോയും പിന്നാലെ പൊതുയോഗവും നടന്നു. വയനാട്ടിലെയും റായ്ബറേലിയിലെയും...

ഹർത്താൽ : കെഎസ്ആർടിസി ബസുകളും സ്വകാര്യ വാഹനങ്ങളും തടയുന്നു

തിരുവല്ല ; കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആക്‌ഷൻ കൗൺസിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ വലഞ്ഞ് ജനം. ഹർത്താൽ അനുകൂലികൾ വിവിധയിടങ്ങളിൽ കെഎസ്ആർടിസി ബസുകളും സ്വകാര്യ വാഹനങ്ങളും...
- Advertisment -

Most Popular

- Advertisement -