Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂരിൽ സിപിഎം...

കണ്ണൂരിൽ സിപിഎം നേതാക്കളുടെ സ്‌മൃതികുടീരങ്ങള്‍ രാസലായനി ഒഴിച്ച് വികൃതമാക്കി

കണ്ണൂർ : കണ്ണൂർ പയ്യമ്പലത്ത് സിപിഎം നേതാക്കളുടെ സ്‌മൃതികുടീരങ്ങള്‍ രാസലായനി ഒഴിച്ച് വികൃതമാക്കി.മുൻ മുഖ്യമന്ത്രി ഇകെ നായനാര്‍, സിപിഎം മുൻ സംസ്ഥാന സെക്രട്ടറിമാരായ ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്‌ണൻ, ഒ ഭരതൻ എന്നിവരുടെ സ്മൃതി കുടീരങ്ങളാണ് രാസദ്രാവകം ഒഴിച്ച് വികൃതമാക്കിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയെന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ അജിത് കുമാര്‍ അറിയിച്ചു.

സംഭവം രാഷ്ട്രീയ പ്രേരിതമാണെന്നും പ്രകോപനമുണ്ടാക്കി സ്ഥലത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ആസൂത്രിതനീക്കമാണെന്നും സി പി എം ആരോപിച്ചു. എൽഡിഎഫിന്റെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്പെഷ്യൽ ഒളിമ്പിക്സിൽ പവർ ലിഫ്റ്റിംഗ് ഗോൾഡ് മെഡൽ സ്വന്തമാക്കിയ  പ്രീതി റേച്ചൽ പ്രസാദിനെ അനിൽ കെ ആന്റണി അനുമോദിച്ചു

തിരുവല്ല : ഉത്തർ പ്രദേശിൽ  നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ പവർ ലിഫ്റ്റിംഗ് ഗോൾഡ് മെഡൽ സ്വന്തമാക്കിയ കീഴ്‌വായ്പ്പൂര് സ്വദേശിനി പ്രീതി റേച്ചൽ പ്രസാദിനെ എൻ ഡി എ സ്ഥാനാർഥി അനിൽ കെ ആന്റണി...

സമൃദ്ധിയുടെ ഉത്സവാരംഭമായി അമ്പലപ്പുഴയിൽ ഇല്ലം നിറ

അമ്പലപ്പുഴ: വരുംകാല സമൃദ്ധി യുടെ ഉത്സവാരംഭം കുറിച്ച് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു. കാർഷിക വിളകളുടെ ആദ്യ ഫലം ഭഗവാന്റെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്ന ഇല്ലം നിറയിൽ പങ്കുകൊള്ളാൻ നിരവധി...
- Advertisment -

Most Popular

- Advertisement -