Sunday, January 25, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട് ലോക്സഭാ...

വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു

വയനാട് : ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു.വയനാട് കലക്ടർ ഡി.ആർ. മേഘശ്രീക്കാണ് പത്രിക സമർപ്പിച്ചത്. മൂന്ന് സെറ്റ് പത്രികയാണ് പ്രയങ്ക ഗാന്ധി സമര്‍പ്പിച്ചത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഭര്‍ത്താവ് റോബർട്ട് വദ്രയും മകനും പ്രിയങ്ക ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.

റോഡ് ഷോയ്ക്ക് ശേഷമായിരുന്നു പത്രിക സമര്‍പ്പണം.വയനാടിന്‍റെ കുടുംബമാവുന്നതിൽ അഭിമാനമുണ്ടെന്നും ഏത് പ്രശ്നത്തിലും സന്തോഷത്തിലും സങ്കടത്തിലും ഉണ്ടാകുമെന്നും കൽപ്പറ്റയിലെ റോഡ് ഷോയ്ക്കുശേഷമുള്ള പൊതുപരിപാടിയിൽ പ്രിയങ്ക പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉത്രമേൽ ദേവി വിലാസം എൻ എസ് എസ് കരയോഗം മുതിർന്ന അംഗങ്ങളെ ആദരിച്ചു

തിരുവല്ല:  ഉത്രമേൽ ദേവി വിലാസം 2265- നമ്പർ എൻ എസ് എസ് കരയോഗം വിശേഷാൽ പൊതുയോഗവും  മുതിർന്ന കരയോഗങ്ങളെ  ആദരിക്കലും നടത്തി.  ഗോപിനാഥൻ നായർ കൊട്ടാരപ്പാട്ട്, രവീന്ദ്രൻ നായർ മംഗലശ്ശേരിൽ, പരമേശ്വര കുറുപ്പ്...

തല മുണ്ഡനം ചെയ്തും മുടി മുറിച്ചും ആശമാർ പ്രതിഷേധിച്ചു

തിരുവനന്തപുരം : ആശവർക്കർമാരുടെ സമരം അമ്പതാം ദിവസത്തിലേക്ക് കടക്കുമ്പോൾ തല മുണ്ഡനം ചെയ്തും മുടി മുറിച്ചും പ്രതിഷേധം അറിയിച്ച്‌ ആശമാർ. അധികാരികളുടെ കണ്ണുതുറപ്പിക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു സമരമെന്ന് സമരസമിതി നേതാവ് എസ്.മിനി പറഞ്ഞു. 'ഇപ്പോള്‍...
- Advertisment -

Most Popular

- Advertisement -