Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsഅകപ്പൊരുൾ സാഹിത്യവേദി ...

അകപ്പൊരുൾ സാഹിത്യവേദി  പ്രതിമാസ ചർച്ച നടന്നു

തിരുവല്ല: അകപ്പൊരുൾ സാഹിത്യവേദി  പ്രതിമാസ ചർച്ചാസമ്മേളനം നടന്നു.  തിരുവല്ല വൈ എം.സി.എ.യിൽ  നടന്ന പ്രതിമാസ ചർച്ചയിൽ കവിയൂർ  ശിവപ്രസാദ് ” മലയാള സിനിമ അന്നും ഇന്നും “എന്ന വിഷയത്തെപ്പറ്റി സംസാരിച്ചു.  പ്രൊഫ എ.ടി. ളാത്തറ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഹരിപ്പാട് ശ്രീകുമാർ, ബാബു കുഴിമറ്റം അരവിന്ദ് തമ്പാൻ എന്നിവർ പ്രസംഗിച്ചു.

വിമൽ കുമാർ, ഹരികുമാർ തലവടി, എസ്സാർനായർ, രാജീവ് അക്ലമൺ,ജോസ് ഫിലിസ്, ശശി, വി.എൻ പ്രസന്നകുമാർ, പി.ഐ. രാജു. ജയ്സൺ പാടിയിൽ എന്നിവർ നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പഠനത്തോടൊപ്പം കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാമുഖ്യം നൽകണം-മന്ത്രി എം. ലിജു

ആലപ്പുഴ: പാഠം ഒന്ന്  പുതുയുഗ വിദ്യാലയം"എന്ന പ്രമേയത്തിൽ പുതിയ അധ്യയന വർഷത്തെ  കായംകുളം ഉപജില്ലാ തല സ്കൂൾ പ്രവേശനോത്സവം കായംകുളം ഗവ ബോയ്സ് എച്ച്എച്ച്എസ് ആഡിറ്റോറിയത്തിൽ എക്സൈസ് സഹകരണ വകുപ്പ് മന്ത്രി അഡ്വ എം ലിജു...

സിക്കിമിലെ തുരങ്കം അപകടം: മലയാളി ഉദ്യോ​ഗസ്ഥന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം : സിക്കിം തുരങ്കം അപകടത്തിൽ കാണാതായ മലയാളി ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹന്‍റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം...
- Advertisment -

Most Popular

- Advertisement -