Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് യുവാവിനെ...

കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു : 3 പേർ പിടിയിൽ

കൊല്ലം : കൊല്ലം വെളിച്ചിക്കാലയിൽ യുവാവ് കുത്തേറ്റു മരിച്ചു. കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി ചാത്തന്റഴികത്ത് വീട്ടിൽ നവാസാ(35)ണ് കഴിഞ്ഞ ദിവസം രാത്രി കൊല്ലപ്പെട്ടത്.കേസിൽ 3 പ്രതികൾ പിടിയിലായി .സദ്ദാം, അൻസാരി, നൂർ എന്നിവരാണ് പിടിയിലായത്.

ഇന്നലെ രാത്രി നവാസിന്റെ സഹോദരനെയും സുഹൃത്തിനെയും ഒരു സംഘം വഴിയിൽ തടഞ്ഞു നിർത്തി അക്രമിച്ചിരുന്നു. ഇത് ചോദിക്കാനെത്തിയ നവാസും അക്രമി സംഘവും തമ്മിൽ തർക്കം ഉണ്ടാവുകയും അക്രമി സംഘത്തിലൊരാൾ നവാസിനെ കത്തിയെടുത്ത് കുത്തുകയുമായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗതാഗത വകുപ്പ് മന്ത്രി ഉറപ്പുനൽകിയ പുതിയ ബസുകൾ കെഎസ്ആർടിസിയിൽ എത്തി തുടങ്ങി

തിരുവനന്തപുരം : കെഎസ്ആർടിസിയുടെ നവീകരണത്തിന്റെ ഭാഗമായി  മന്ത്രി ഉറപ്പു നൽകിയ പുതിയ ബസുകൾ എത്തി തുടങ്ങി. ഇതുവരെയുള്ള കെഎസ്ആർടിസി ബസുകളുടെ ഡിസൈനിൽ നിന്ന് വേറിട്ട ബോഡി ശൈലിയിലാണ് ഇപ്പോൾ എത്തിയിരിക്കുന്ന ബസുകൾ ഒരുക്കിയിട്ടുള്ളത്. ടാറ്റയുടെ...

കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ബിജുവിന്റെ കുടുംബത്തിന് ആശ്വാസവുമായി ജില്ലാ കളക്ടര്‍

പത്തനംതിട്ട: റാന്നി തുലാപ്പള്ളി പുളിയന്‍കുന്ന് മലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പുളിയന്‍കുന്ന് മല കുടിലില്‍ ബിജുവിന്റെ കുടുംബത്തിന് ആദ്യ ഘട്ട നഷ്ടപരിഹാരമായി അഞ്ചുലക്ഷം രൂപ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ കൈമാറി....
- Advertisment -

Most Popular

- Advertisement -