Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsKaviyoorഇന്ദിരാഗാന്ധി അനുസ്മരണവും...

ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

കവിയൂർ : മുണ്ടിയപ്പള്ളി രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശാലോം കാരുണ്യ ഭവനിൽ ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും സെമിനാറും വിവിധ പ്രോജെക്റ്റുകളുടെ ഉദ്ഘാടനവും നടത്തി.രണ്ടാം വാർഡ് കോൺഗ്രസ് പ്രസിഡണ്ട് കുര്യൻ ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങ് കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് പ്രസിഡണ്ട് എബി മേക്കറിഞ്ഞാട്ട് ഉദ്ഘാടനം ചെയ്തു. സീനിയർ വൈസ് പ്രസിഡണ്ട് ഈജി ജോൺ, പിടി ഡാനിയൽ, ഇ ജെ ജോൺ,എംസി ചെറിയാൻ , സാബു തോമസ്,പ്രസാദ് ജോർജ്,ജേക്കബ് ചെറിയാൻ, ചെറിയാൻ കുരുവിള, വിനു കെ ചെറിയാൻ എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കണ്ണൂരിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ വീണ് മരിച്ച സംഭവം കൊലപാതകം

കണ്ണൂർ : കണ്ണൂർ കുറുമാത്തൂരിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ വീണ് മരിച്ച സംഭവം കൊലപാതകമെന്ന് സൂചന .കുഞ്ഞിനെ അമ്മ മുബഷിറ കിണറ്റിൽ എറിഞ്ഞു കൊന്നതെന്നാണ് വിവരം .സംഭവത്തിൽ അസ്വാഭാവികത തോന്നിയ...

അവധിക്കാല പരിശീലനകളരി

ചങ്ങനാശേരി : ചെത്തിപ്പുഴ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സർഗക്ഷേത്രയുടെ കുട്ടികൾക്കായുള്ള പരിശീലന കളരിയുടെ ഭാഗമായി അവധിക്കാലത്ത്‌ കലാ , ഭാഷ, വ്യക്തിത്വ വികസനം , സിവിൽ സർവീസ് എന്നീ മേഖലകളിൽ ഏപ്രിൽ 24 മുതൽ...
- Advertisment -

Most Popular

- Advertisement -