Monday, March 31, 2025
No menu items!

subscribe-youtube-channel

HomeSpiritualഉത്രമേൽ ഭഗവതി...

ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ അശ്വതി ഭരണി കാർത്തിക മഹോത്സവം ഏപ്രിൽ 2 ന്  കൊടിയേറും

തിരുവല്ല: അഴിയിടത്തു ചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിലെ അശ്വതി ഭരണി കാർത്തിക മഹോത്സവം ഏപ്രിൽ 2 ന് രാവിലെ 9 മണിക്ക് കൊടിയേറി ഏപ്രിൽ 11 ന് സമാപിക്കും. ഏപ്രിൽ 9 ന് രാവിലെ 8 ന് പുരാണ പാരായണം, രാത്രി 8 ന്  തിരുവനന്തപുരം ഡാൻസ് അക്കാഡമി അവതരിപ്പിക്കുന്ന നൃത്തനാടകം  മധുരൈ മീനാക്ഷി

ഏപ്രിൽ 10 ന് രാവിലെ 8 ന് പുരാണ പാരായണം, 11 ന് പുതുക്കല നിവേദ്യം, 12. 30 ന് സമൂഹസദ്യ, രാത്രി 7. 30 മുതൽ നൃത്തസന്ധ്യ, 9 ന് ഭരതനാട്യം,10 ന് തിരുവാതിരകളി,10. 30 ന് പേച്ചി അമ്മൻ ഊർക്കരകത്തിന് യാത്രയയപ്പ്

ഏപ്രിൽ 11 ന് രാവിലെ 6. 30ന് പറയ് ക്കെഴുന്നള്ളത്ത് 8 ന് പുരാണ പാരായണം, രാത്രി 8. 30 ന് ഭഗവതിക്ക് വാദ്യമേള താലപ്പൊലിയോടു കൂടി മമ്പുഴ മഠത്തിൽ നിന്നും വരവേൽപ്പ്, 11. 30 ന് ദീപാരാധന വെടിക്കെട്ട് എന്നിവ ഉണ്ടാകും

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 25-03-2025 Sthree Sakthi SS-460

1st Prize Rs.7,500,000/- (75 Lakhs) SN 273137 (CHITTUR) Consolation Prize Rs.8,000/- SO 273137 SP 273137 SR 273137 SS 273137 ST 273137 SU 273137 SV 273137 SW 273137 SX...

പത്തനംതിട്ട ലോക്‌സഭാ മണ്ഡലം: ആദ്യനാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായ ഡോ. ടി എം തോമസ് ഐസക്ക് പത്തനംതിട്ടയില്‍ ആദ്യ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ശനിയാഴ്ച  രാവിലെ 11 ന് കളക്ടറേറ്റില്‍ എത്തി ജില്ലാ വരണാധികാരിയായ കളക്ടര്‍ എസ്...
- Advertisment -

Most Popular

- Advertisement -