Thursday, September 10, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryജവഹർലാൽ നെഹ്റു...

ജവഹർലാൽ നെഹ്റു ജൻമവാർഷിക വാരാചരണം

കോഴഞ്ചേരി: ജവഹർലാൽ നെഹ്റുവിന്റെ 135 -ാം ജന്മദിന വാർഷിക വാരാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടേയും, ജവഹർ ബാൽ മഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ നെഹ്റു അനുസ്മരണവും,ജീവചരിത്രാവതരണവും,കുട്ടികളുടെ ചിത്ര രചനയും,ക്വിസ്സ് മത്സരവും കോഴഞ്ചേരി വൈ.എം.സി.എ.യിൽ നടത്തി.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ജെറി മാത്യു സാം പരിപാടികൾ ഉദ്ഘാടനം ചെയ്തു.ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ എസ്.അഫ്സൽ അദ്ധ്യക്ഷത വഹിച്ചു.കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ മുഖ്യ പ്രഭാഷണം നടത്തി.

 ജവഹർ ബാൽ മഞ്ച് ബ്ലോക്ക് ചെയർമാൻ മനോജ് ബി.സി.,മണ്ഡലം പ്രസിഡൻറൻ മാരായ കെ.പി.മുകുന്ദൻ,ജേക്കബ് ശാമുവേൽ,റെന്നീസ് മുഹമ്മദ്, എം.ആർ.രമേശ്, ജോമോൻ പുതുപ്പറമ്പിൽ,ബ്ലോക്ക് ഭാരവാനികളായ എം.ആർ.രാജു,മനോജ് ബി.സി.,സോജൻ ജോർജ്ജ്,ഷിബു കാഞ്ഞിക്കൽ,ബിജു മലയിൽ,ബൈജു ഭാസ്കർ, അനിഷ് ചക്കുങ്കൽ, ശ്രീകലാ റെജി,സത്യൻ നായർ,അശോക് തൊട്ടോലിൽ,ചേതൻ നായർ എന്നിവർ പ്രസംഗിച്ചു.
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയമനിർമ്മാണത്തിനുള്ള മുറവിളി  പ്രഹസനം; ഓർത്തഡോക്സ് സഭ

കോട്ടയം : വിശ്വാസ  ജീവിതം തുടരുന്നതിന് നിയമനിർമ്മാണം നടത്തണമെന്ന യാക്കോബായ വിഭാഗ സുന്നഹദോസ് തീരുമാനം പ്രഹസനമാണെന്ന് ഓർത്തഡോക്സ് സഭ വക്താവ് ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട് റീശ് കോർഎപ്പിസ്കോപ്പ. നിലവിലുള്ള നിയമവ്യവസ്ഥയ്ക്ക്...

Kerala Lottery Results : 25-05-2025 Samrudhi SM-4

1st Prize Rs.1,00,00,000/- MP 245048 (ERNAKULAM) Consolation Prize Rs.5,000/- MN 245048 MO 245048 MR 245048 MS 245048 MT 245048 MU 245048 MV 245048 MW 245048 MX 245048...
- Advertisment -

Most Popular

- Advertisement -