Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയില്‍വെ റോഡ്...

റെയില്‍വെ റോഡ് അടച്ചിടും

ആലപ്പുഴ : ഹരിപ്പാട് റെയില്‍വെ സ്റ്റേഷനെ പള്ളിപ്പാട്-ഹരിപ്പാട് റോഡുമായി ബന്ധിപ്പിക്കുന്ന റെയില്‍വെ റോഡ് നവംബര്‍ 21 ന്  വൈകുന്നേരം 6 മണി മുതല്‍ ഡിസംബര്‍ 15 ന് വൈകീട്ട് 6 വരെ റെയില്‍വെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന്  സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കർണാടകയിൽ വൻ ബാങ്ക് കവർച്ച ; 59 കിലോ സ്വർണം കവർന്നു

ബെംഗളൂരു : കര്‍ണാടകയില്‍ വന്‍ ബാങ്ക് കവർച്ച.കാനറ ബാങ്കിന്റെ വിജയപുര മംഗോളി ശാഖയിൽ നിന്ന് 58 .98 കിലോഗ്രാം സ്വർണം മോഷണം പോയി.5.20 ലക്ഷം രൂപയും മോഷണം പോയിട്ടുണ്ട് .മെയ് 24-25 വാരാന്ത്യത്തിലാണ്...

അവധിക്കാല ക്ലാസ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, കോന്നി (പത്തനംതിട്ട), ചെങ്ങന്നൂർ (ആലപ്പുഴ), ആലുവ (എറണാകുളം), ആളൂർ (തൃശൂർ), പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ), കാഞ്ഞങ്ങാട് (കാസർഗോഡ്)...
- Advertisment -

Most Popular

- Advertisement -