Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsKannurവളപട്ടണം മോഷണം...

വളപട്ടണം മോഷണം : അയല്‍വാസി കസ്റ്റഡിയിൽ

കണ്ണൂർ : വളപട്ടണം അരിവ്യാപാരിയുടെ വീടു കുത്തിത്തുറന്ന് ഒരുകോടി രൂപയും പവന്‍ സ്വര്‍ണവും കവർന്ന കേസിൽ അയല്‍വാസി കസ്റ്റഡിയിൽ .വീട്ടുമ കെ .പി അഷ്റഫിന്റെ അയല്‍വാസി ലിജീഷാണ് കസ്റ്റഡിയിലായത് .കവർച്ച ചെയ്ത പണവും ആഭരണങ്ങളും വെൽഡിങ് തൊഴിലാളിയായ ലിജീഷിന്റെ വീട്ടിലെ കട്ടിലിനടിയിൽനിന്ന് കണ്ടെടുത്തു .

കഴിഞ്ഞമാസം 19ന് വീടുപൂട്ടി മധുരയിൽ കല്യാണത്തിനു പോയ അഷ്റഫിന്റെ വീട്ടിനുള്ളിൽ 20നും 21നും ഇയാൾ കടന്നതായി സിസിടിവി ദൃശ്യങ്ങളിൽ തെളിഞ്ഞിരുന്നു .എന്നാൽ മുഖം വ്യക്തമായിരുന്നില്ല. അഷ്റഫും കുടുംബവും 24നു രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.പ്രതിയെ പോലീസ് ചോദ്യം ചെയ്‌തു വരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സന്നിധാനത്ത് ഫോട്ടോഗ്രഫിക്കും വീഡിയോഗ്രഫിക്കും കര്‍ശന നിയന്ത്രണം : പോലീസ്

ശബരിമല : പതിനെട്ടാംപടി, സോപാനം, തിരുമുറ്റം, മാളികപ്പുറം എന്നിവിടങ്ങളില്‍ മൊബൈല്‍ ഫോണും മറ്റു ക്യാമറകളും ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുന്നതായി പോലീസ് അറിയിച്ചു. ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. നിരോധനം...

സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട്  കുഴിയിലേക്ക് മറിഞ്ഞു: വിദ്യാർഥികൾ നിസാരപരികളോടെ രക്ഷപ്പെട്ടു

തിരുവല്ല : നിരണത്ത് സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡ് വക്കിലെ കുഴിയിലേക്ക് മറിഞ്ഞു. മദ്യ ലഹരിയിൽ ആയിരുന്ന ഓട്ടോ ഡ്രൈവറെ പുളിക്കീഴ് പോലീസ് കസ്റ്റഡിയിൽ എടുത്തു. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന...
- Advertisment -

Most Popular

- Advertisement -