Thursday, December 4, 2025
No menu items!

subscribe-youtube-channel

HomeNewsMumbaiദേവേന്ദ്ര ഫഡ്നാവിസ്...

ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

മുംബൈ : മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് നാളെ സത്യപ്രതിജ്ഞ ചെയ്യും . നാളെ വൈകുന്നേരം അഞ്ചിന് ആസാദ് മൈതാനിയിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും.ബിജെപി നിയമസഭാ കക്ഷിയോഗത്തിൽ ഐക്യകണ്ഠേന ഫഡ്നാവിസിനെ തിരഞ്ഞെടുക്കുകയായിരുന്നു .പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല  വിമാനത്താവളം :  3500 കോടി രൂപ ചെലവഴിക്കേണ്ടി വരുമെന്ന്  സാമൂഹികാഘാത പഠന റിപ്പോർട്ട്

ശബരിമല : നിർദിഷ്ഠ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് 3500 കോടി രൂപ ചെലവഴിക്കേണ്ടി വരുമെന്നും 326 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്നും സാമൂഹികാഘാത പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നു. തൃക്കാക്കര ഭാരത മാതാ കോളജ് തയ്യാറാക്കിയ കരട്റിപ്പോർട്ടിലാണ് ഇത്...

രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ എത്തി

വയനാട് : വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാർക്കു നന്ദി പറയാൻ രാഹുൽ ഗാന്ധി എത്തി.വൻ സ്വീകരണമാണ് രാഹുൽ ഗാന്ധിക്ക് പ്രവർത്തകർ ഒരുക്കിയത്. ആദ്യം റോഡ് ഷോയും പിന്നാലെ പൊതുയോഗവും നടന്നു. വയനാട്ടിലെയും റായ്ബറേലിയിലെയും...
- Advertisment -

Most Popular

- Advertisement -