Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsസ്കൂൾ കലോത്സവ...

സ്കൂൾ കലോത്സവ സ്വാഗതഗാനത്തിന് നൃത്തം പഠിപ്പിക്കാൻ നടി 5 ലക്ഷം ചോദിച്ചു : മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം : ജനുവരിയിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ 16,000 കുട്ടികളെ ഉൾപ്പെടുത്തിയുള്ള അവതരണം ഗാനത്തിന് നൃത്താവിഷ്‌കാരം ഒരുക്കാൻ ഒരു പ്രശസ്ത സിനിമാ നടി 5 ലക്ഷം ചോദിച്ചെന്ന് ആരോപിച്ച് മന്ത്രി ശിവൻകുട്ടി. സ്‌കൂൾ കലോത്സവങ്ങളിലൂടെ പ്രശസ്തയായ നടിയാണ് ഇവരെന്നും വിദ്യാഭ്യാസ മന്ത്രി എന്ന നിലയ്‌ക്ക് തന്നെ ഇത് വേദനിപ്പിച്ചുവെന്നും ശിവൻകുട്ടി പറഞ്ഞു .

ഇത്രയും വലിയ തുക നൽകി നൃത്തം പഠിപ്പിക്കേണ്ട എന്ന് തീരുമാനിച്ചു. കലോത്സവത്തിലൂടെ മികച്ച കലാകാരിയാകുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരിൽ ചിലർ കേരളത്തോട് വലിയ അഹങ്കാരമാണ് കാണിക്കുന്നതെന്ന് മന്ത്രി വിമർശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മന്നം ജയന്തി ആഘോഷം  ജനുവരി 1 ന് തുടങ്ങും

ചങ്ങനാശ്ശേരി: 148-മത് മന്നം ജയന്തി ആഘോഷം  2025 ജനുവരി 1,2 തീയതികളിൽ നടക്കും. അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയാണ്  ഇത്തവണ മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുക. 1 ന് രാവിലെ 7 മുതൽ...

കുളിപ്പിക്കുന്നതിനിടെ രണ്ടു മാസം പ്രായമായ കുട്ടി കിണറ്റിൽ വീണു മരിച്ചു

കണ്ണൂർ : കുളിപ്പിക്കുന്നതിനിടെ രണ്ടു മാസം പ്രായമായ കുട്ടി കിണറ്റിൽ വീണു മരിച്ചു.പൊക്കുണ്ടിൽ സലഫി മസ്ജീദിന് അടുത്ത് ജാബിർ- മുബഷീറ ദമ്പതികളുടെ മകൻ ഹാമിഷ് ആണ് മരിച്ചത്. കിണറിനു സമീപത്തുനിന്ന് കുളിപ്പിക്കുന്നതിനിടെ കുട്ടി...
- Advertisment -

Most Popular

- Advertisement -