Monday, July 6, 2026
No menu items!

subscribe-youtube-channel

HomeNewsയുവതിയെ മുൻ...

യുവതിയെ മുൻ ഭർത്താവ് നടുറോഡിൽ കുത്തിവീഴ്ത്തി

തൃശ്ശൂർ : മുൻ ഭർത്താവ് യുവതിയെ നടുറോഡിൽ വച്ച് കുത്തിവീഴ്ത്തി. കൊട്ടേക്കാട് സ്വദേശി ബബിത (28)യ്‌ക്കാണ് കുത്തേറ്റത്.മുൻ ഭർത്താവ് കേച്ചേരി സ്വദേശി ലെസ്റ്റിനാണ് യുവതിയെ ആക്രമിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം .

പുതുക്കാട് സെന്ററിലൂടെ പോകുകയായിരുന്ന ബബിതയെ ലെസ്റ്റിൻ തടഞ്ഞു നിർത്തുകയും വാക്കുതർക്കത്തെത്തുടർന്ന് ഇയാൾ ബബിതയെ കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു.ഒൻപതുതവണ യുവതിക്ക് കുത്തേറ്റു .ഗുരുതരമായ പരിക്കേറ്റ യുവതിയെ ഓട്ടോ ഡ്രൈവർമാരും വഴിയാത്രക്കാരും ചേർന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.സംഭവത്തിന് ശേഷം പ്രതി സ്വയം പൊലീസിൽ കീഴടങ്ങി.മൂന്നുവർഷം മുമ്പാണ് ഇരുവരും ബന്ധം പിരിഞ്ഞത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് എക്‌സിറ്റ് പോള്‍ ഫലം

തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ ട്രെന്‍ഡ് ഉണ്ടായതായാണ് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. പത്തുവര്‍ഷമായി പ്രതിപക്ഷത്താണ് യുഡിഎഫ്. എല്ലാ...

സൗജന്യ ബസ് യാത്രയുടെ തിരുവല്ല നിയോജക മണ്ഡലതല ഉദ്ഘാടനം

തിരുവല്ല: യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ സ്ത്രീകൾക്കു വേണ്ടിയുള്ള സൗജന്യ ബസ് യാത്രയുടെ തിരുവല്ല നിയോജക മണ്ഡലതല ഉദ്ഘാടനം തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് സ്‌റ്റേഷനിൽ അഡ്വ.വർഗീസ് മാമ്മൻ എം.എൽ.എ നിർവ്വഹിച്ചു . മുനിസിപ്പൽ ചെയർപേഴ്‌സൺ...
- Advertisment -

Most Popular

- Advertisement -