Thursday, June 26, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorകെഎസ്ടിഎ ആലപ്പുഴ...

കെഎസ്ടിഎ ആലപ്പുഴ ജില്ലാ സമ്മേളനം

ചെങ്ങന്നൂർ : കെഎസ്ടിഎ ആലപ്പുഴ ജില്ലാ സമ്മേളനം ആരംഭിച്ചു. കെ ബാലകൃഷ്ണൻ നമ്പ്യാർ നഗറിൽ ( സിറ്റിസൺസ് ക്ലബ്ബ് ) നടക്കുന്ന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് കെ എം ജോസഫ് മാത്യു അധ്യക്ഷനായി. എഫ്.എസ് ഇ.ടി.ഒ ജില്ലാ ട്രഷറർ രമേശ് ഗോപിനാഥ്, സ്വാഗത സംഘം ചെയർമാൻ അഡ്വ. എം.ശശികുമാർ, കെ.സി. എം.എം. സി ചെയർമാൻ എം.എച്ച് റഷീദ് എന്നിവർ സംസാരിച്ചു. കെ.എസ്.ടി.എ ജില്ലാ ജോ.സെക്രട്ടറി ടി.ജെ അജിത് കൃതജ്ഞത രേഖപ്പെടുത്തി.

വൈകിട്ട് സീതാറാം യചൂരിനഗറിൽ നടന്ന പൊതുസമ്മേളനം കേരള കർഷക സംഘം ജില്ലാ പ്രസിഡണ്ട് അഡ്വ. ജി. ഹരിശങ്കർ ഉദ്ഘാടനം ചെയ്തു .സംഘടനാ റിപ്പോർട്ട് പ്രവർത്തന റിപ്പോർട്ട് എന്നിവയിൽ മേലുള്ള ചർച്ചക്ക് ശേഷം ഞായറാഴ്ച പുതിയ ജില്ലാ കമ്മിറ്റിയെയും ഭാരവാഹികളെയും സമ്മേളനം തിരഞ്ഞെടുക്കും.
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

9 കാരിയോട് ലൈംഗികാതിക്രമം കാട്ടിയ പ്രതിക്ക്  3 വർഷം കഠിനതടവും പിഴയും

പത്തനംതിട്ട : ജില്ലയിൽ എത്തിയ  പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ വയോധികന്  3 വർഷം കഠിനതടവും   അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് അതിവേഗസ്പെഷ്യൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസ്.മലപ്പുറത്തു നിന്നും...

തന്റെ ജീവിതം ഒരു തുറന്ന പുസ്തകം –  വൈകാരിക പ്രതികരണവുമായി  ക്നാനായ സമുദായമെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസ്

പത്തനംതിട്ട : തന്നെ  സസ്പെൻഡ് ചെയ്തു കൊണ്ടുള്ള പാത്രിയർക്കീസ് ബാവായുടെ നടപടികൾ കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി ക്നാനായ സമുദായമെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസ് ഇന്നു രാവിലെ റാന്നി ക്നാനനായ വലിയ...
- Advertisment -

Most Popular

- Advertisement -