Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsNationalഹരിയാന മുൻ...

ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു

ചണ്ഡിഗഡ് : മുൻ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു.89 വയസ്സായിരുന്നു.ഗുരുഗ്രാമിലെ വസതിയിലായിരുന്നു അന്ത്യം.ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ച് തവണ മുഖ്യമന്ത്രിയായിട്ടുള്ള ചൗട്ടാല ഇന്ത്യയുടെ ആറാമത്തെ ഉപപ്രധാനമന്ത്രി ചൗധരി ദേവി ലാലിന്റെ മകനാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുന്നു : അതിർത്തിയിൽ അതീവ ജാഗ്രത

ധാക്ക : കലാപത്തെ തുടർന്ന് രാജ്യം വിട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുന്നു.ബ്രിട്ടനിൽ താമസിക്കാൻ അനുവാദം ലഭിക്കുന്നതുവരെ ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുമെന്നാണ് റിപ്പോർട്ട്. ഗാസിയാബാദ് ഹിൻഡൻ വ്യോമസേന...

സ്വിറ്റ്‌സർലാൻഡിൽ പുതുവർഷാഘോഷത്തിനിടെ സ്‌ഫോടനം : നിരവധി പേർ കൊല്ലപ്പെട്ടു

സൂറിച്ച് : സ്വിറ്റ്‌സർലാൻഡിൽ പുതുവത്സരാഘോഷത്തിനിടെ ഒരു ബാറിൽ നടന്ന സ്‌ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പ്രാദേശികസമയം വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ ക്രാൻസ് മൊണ്ടാനയിലെ പ്രവർത്തിക്കുന്ന ഒരു ബാറിലാണ് സ്‌ഫോടനമുണ്ടായത്.നിരവധി പേർക്ക് പരുക്കേറ്റു...
- Advertisment -

Most Popular

- Advertisement -