Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

തിരുവല്ല : പാലിയേക്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്രം – പള്ളിവേട്ടയാൽ റോഡിലെ ഗതാഗതം നാളെ (27) മുതൽ നിരോധിച്ചു. തിരുവാറ്റ പാലത്തിന്റെ പുനർ നിർമാണപ്രവ്യത്തികൾക്കായാണ് ഗതാഗതം നിരോധിച്ചത്. വാഹനങ്ങൾ മാർക്കറ്റ് ജംഗ്ഷൻ – ശ്രീവല്ലഭ ക്ഷേത്രം റോഡിലൂടെ  പോകണമെന്ന് അധികൃതർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പള്ളാത്തുരുത്തി പാലത്തിൻ്റെ ആർച്ച് കോൺക്രീറ്റിംഗ് : എ സി റോഡിൽ ഗതാഗത നിയന്ത്രണം ,ഭാരവാഹനങ്ങൾ കടത്തിവിടില്ല

കോട്ടയം : ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ പുതിയ പള്ളാത്തുരുത്തി പാലത്തിൻ്റെ ആർച്ച് കോൺക്രീറ്റിംഗ് പ്രവർത്തികൾ നടക്കുന്നതിനാൽ ജൂലൈ 12 ശനിയാഴ്ച രാവിലെ 10 മണി മുതൽ 13 ഞായറാഴ്ച രാവിലെ ആറ് മണി...

പള്ളാത്തുരുത്തിയാറ്റിൽ നിർത്തിയിട്ടിരുന്ന ഹൗസ് ബോട്ട് കത്തിനശിച്ചു

ആലപ്പുഴ : പള്ളാത്തുരുത്തിയാറ്റിൽ നിർത്തിയിട്ടിരുന്ന ഹൗസ് ബോട്ട് കത്തിനശിച്ചു.പള്ളാത്തുരുത്തി കന്നിട്ടജെട്ടി വട്ടപ്പറമ്പ്‌ അമ്പലത്തിന്‌ സമീപം നിർത്തിയിട്ടിരുന്ന ബോട്ടിനാണ്‌ തീപിടിച്ചത് .തീ ഉയർന്നപ്പോൾ ബോട്ടിലുണ്ടായിരുന്ന ജീവനക്കാർ ചാടി രക്ഷപെട്ടു .ആലപ്പുഴ സ്വദേശി റെജീഷിന്റെ ഉടമസ്ഥയിലുള്ള...
- Advertisment -

Most Popular

- Advertisement -