Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോടിമത പുതിയ...

കോടിമത പുതിയ പാലം : ടാറിങ് തുടങ്ങുന്നതിനാൽ ഗതാഗത നിയന്ത്രണം

കോട്ടയം: കോടിമത പുതിയ പാലത്തിൽ ടാറിങ് തുടങ്ങുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.പാലത്തിന്റെ ഇരുവശങ്ങൾ, അപ്രോച്ച് റോഡ്, കോടിമത മാർക്കറ്റ് റോഡ് ജംഗ്ഷൻ, കോടിമത ചിറ റോഡ് എന്നിവിടങ്ങളിൽ ടാറിങ് നടക്കുന്നതിനാൽ സെപ്റ്റംബർ 7ന് രാവിലെ 7 മുതൽ 9ന് രാത്രി 12 വരെ   നിയന്ത്രണം ഏർപ്പെടുത്തിയത്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ല പുഷ്പമേള വിളംബര ജാഥ

തിരുവല്ല : ഹോർട്ടികൾച്ചർ ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 30 മുതൽ ഫെബ്രുവരി 9 വരെ നടക്കുന്ന തിരുവല്ല പുഷ്പമേളയുടെ വിളംബര ജാഥ തിരുവല്ല ഡിവൈഎസ്പി എസ്   അഷാദ് ഉത്ഘാടനം ചെയ്തു. ഹോർട്ടികൾച്ചർ...

നീറ്റ് വിവാദത്തിൽ എൻടിഎയോട് വിശദീകരണം തേടി സുപ്രീം കോടതി

ന്യൂഡൽഹി : നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ എഎൻടിഎയോട് വിശദീകരണം തേടി സുപ്രീം കോടതി.സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിച്ചത്.വിവാദം നീറ്റ് പരീക്ഷയുടെ പവിത്രതയെ ബാധിച്ചുവെന്ന് കോടതി ചൂണ്ടികാട്ടി. അതേസമയം, എംബിബിഎസ് അടക്കമുള്ള...
- Advertisment -

Most Popular

- Advertisement -