Wednesday, January 1, 2025
No menu items!

subscribe-youtube-channel

HomeSpiritualതുകലശ്ശേരി മുത്താരമ്മൻ...

തുകലശ്ശേരി മുത്താരമ്മൻ ദേവി ക്ഷേത്രത്തിലെ മണ്ഡലച്ചിറപ്പ് മഹോത്സവം

തിരുവല്ല: തുകലശ്ശേരി മുത്താരമ്മൻ ദേവി ക്ഷേത്രത്തിലെ മണ്ഡലച്ചിറപ്പ് (അമ്മൻ കുട മഹോത്സവം) 25, 26, 27 തീയതികളിൽ ആഘോഷിച്ചു . 26 ന് രാത്രി വില്ലടിച്ചാൻ പാട്ടും ആഴിപൂജയും സമാപന ദിവസമായ 27 ന് തീയതി രാവിലെ ദേവിക്ക് പൊങ്കാലയും കരകം വരവും തുടർന്ന് പ്രസിദ്ധമായ മഞ്ഞൾ നീരാട്ടും നടന്നു. കുട്ടികളുടെ കലാപരിപാടി, ഗാനമേള, തിരുവാതിര എന്നിവയും ഉത്സവത്തോടനുബന്ധിച്ചു നടന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബാലചന്ദ്രമേനോനെതിരെ പീഡന പരാതി നൽകി നടി

തിരുവനന്തപുരം : സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെതിരെ പീഡന പരാതിയുമായി ആലുവ സ്വദേശിയായ നടി.2007 ജനുവരിയില്‍ ഹോട്ടല്‍മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. മുകേഷ് അടക്കം നടന്മാർക്കെതിരെ പരാതി നൽകിയ നടിയാണ് ബാലചന്ദ്രമേനോനെതിരെയും...

ഗതാഗത നിയന്ത്രണം

പത്തനംതിട്ട : കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ ഡിസംബര്‍ രണ്ടു മുതല്‍ പുവനക്കടവ്- ചെറുകോല്‍പ്പുഴ റോഡില്‍ വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് റാന്നി ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
- Advertisment -

Most Popular

- Advertisement -