Saturday, September 12, 2026
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂരിൽ സ്കൂൾ...

കണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

കണ്ണൂർ : കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് മറിഞ്ഞ് അഞ്ചാം ക്ലാസ് വിദ്യാർഥിനി മരിച്ചു.15 കുട്ടികൾക്ക് പരിക്കേറ്റു.ചെറുക്കള നാഗത്തിനു സമീപം എംപി രാജേഷിന്റെ മകൾ നേദ്യ എസ്.രാജേഷ് (11) ആണ് മരിച്ചത്. കുറുമാത്തൂർ ചിന്മയ സ്‌കൂളിന്റെ ബസ്സാണ് മറിഞ്ഞത്.വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്.

കണ്ണൂര്‍ വളക്കൈ പാലത്തിന് സമീപമുള്ള ഇറക്കത്തിൽ വച്ച്‌ ബസിന് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു .പുറത്തേക്ക് തെറിച്ച് വീണ നേദ്യ ബസിന് അടിയിൽപെട്ടാണ് മരിക്കുന്നത്.പരുക്കേറ്റവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും പ്രവേശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മെറിറ്റ് -2025

തിരുവല്ല : എംസിഎ നിരണം മേഖല സമിതിയുടെ നേതൃത്വത്തിൽ ഏറ്റവും ഉയർന്ന മാർക്കോടുകൂടി പാസായ കുട്ടികളെ അനുമോദിക്കുന്ന "മെറിറ്റ് -2025" ബഥനി സന്യാസിനി സമൂഹത്തിന്റെ തിരുവല്ല പ്രൊവിൻസ് മദർ പ്രൊവിൻഷ്യൽ സിസ്റ്റർ ശാന്തി...

റേഷൻ വ്യാപാരികളുടെ വേതന പരിഷ്‌കരണം ജനുവരി മുതൽ: മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം : റേഷൻ വ്യാപാരികളുടെ വേതന പാക്കേജുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരി സംഘടനാ പ്രതിനിധികളുമായി ഭക്ഷ്യ-ധനകാര്യ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ റേഷൻ വ്യാപാരികളുടെ വേതനം 2026 ജനുവരി 1 മുതൽ...
- Advertisment -

Most Popular

- Advertisement -