Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeSportsസൗത്ത് ഏഷ്യൻ...

സൗത്ത് ഏഷ്യൻ മാസ്റ്റേഴ്സ് അത്‌ലറ്റിക്  ചാമ്പ്യൻഷിപ്പ് : ജില്ലയിൽനിന്ന് നാല് താരങ്ങൾ  

പത്തനംതിട്ട : മംഗലാപുരം മംഗള സ്റ്റേഡിയത്തിൽ ജനുവരി 9 മുതൽ 12 വരെനടക്കുന്ന സൗത്ത് ഏഷ്യൻ മാസ്റ്റേഴ്സ് അറ്റ്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പത്തനംതിട്ട ജില്ലയിൽ നിന്നുള്ള നാല് താരങ്ങൾ ഇന്ത്യൻ ടീമിൽ. ജിജു സാമുവൽ, കുര്യൻ ചെറിയാൻ, കെ അനിയൻ കുഞ്ഞ്, കുഞ്ഞുമോൾ അനിയൻ  എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ജേഴ്സി അണിയുന്നത്.  മത്സരത്തിനായി ജില്ലയിൽ നിന്നുള്ള കായികതാരങ്ങൾ ജനുവരി എട്ടിന് പുറപ്പെടും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിവാഹത്തലേന്ന് ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

കോട്ടയം : വിവാഹത്തലേന്ന് രാത്രി യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു. കോട്ടയം കടപ്ലാമറ്റം സ്വദേശി ജിജോ ജിൻസൺ(21) ആണ് മരിച്ചത് .ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച രാത്രി പത്തിനായിരുന്നു അപകടം.എംസി റോഡിൽ...

ഫെംഗൽ ചുഴലിക്കാറ്റ് : തമിഴ് നാട്ടിൽ കനത്ത മഴ : കേരളത്തിൽ 3 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ഇന്ന് ‘ഫെംഗൽ’ ചുഴലിക്കാറ്റായി രൂപപ്പെടും.തമിഴ്‌നാടിന്റെ പലഭാഗങ്ങളിലും കനത്ത മഴയാണ്.മഴ ശക്തമായ സാഹചര്യത്തിൽ തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു .മുഖ്യമന്ത്രി എംകെ...
- Advertisment -

Most Popular

- Advertisement -