Saturday, July 4, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiമൂന്നാറിൽ റിസോട്ടിന്റെ...

മൂന്നാറിൽ റിസോട്ടിന്റെ ആറാം നിലയിൽനിന്നു വീണ് 10 വയസ്സുകാരൻ മരിച്ചു

ഇടുക്കി : മൂന്നാറിൽ റിസോട്ടിന്റെ ആറാം നിലയിൽനിന്നുവീണ് 10 വയസ്സുകാരൻ മരിച്ചു.മൂന്നാർ ടി കാസ്റ്റിൽ റിസോർട്ടിലായിരുന്നു അപകടം. മധ്യപ്രദേശ് സ്വദേശി സാഗര്‍ ദലാലിന്റെ മകന്‍ പ്രാരംഭ ദലാല്‍ ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. റിസോർട്ടിലെ മുറിയിൽ കസേരയിൽ കയറി നിന്ന് സ്ലൈഡിങ് ജനൽ തുറന്ന കുട്ടി കസേര മറിഞ്ഞപ്പോൾ പുറത്തേക്കു വീഴുകയായിരുന്നു തലയോട്ടിയിൽ ഗുരുതരമായ പരിക്കേറ്റ കുട്ടിയെ അങ്കമാലിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

കോട്ടയം: അടിയന്തര നവീകരണ പ്രവൃത്തികള്‍ക്കായി ചിങ്ങവനം-ചങ്ങനാശ്ശേരി സ്റ്റേഷനുകള്‍ക്കിടയിലെ ഇത്തിത്താനം റെയില്‍വേ ലെവല്‍ ക്രോസിങ് ഗേറ്റ് ഒക്‌ടോബര്‍ 18ന് വൈകിട്ട് ആറുവരെ അടച്ചിടുമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു

കുടിവെളള വിതരണം മുടങ്ങും

പത്തനംതിട്ട : പത്തനംതിട്ട സെക്ഷന്‍ പരിധിയിലുളള ശുദ്ധജല വിതരണ പദ്ധതിയുടെ പ്രധാന പൈപ്പ് ലൈന്‍ അഴൂര്‍ പാലത്തിന് സമീപം ലീക്ക് ആയതിനാല്‍ പൈപ്പ് ലൈന്‍ പുന:സ്ഥാപിക്കുന്നതിന് പത്തനംതിട്ട നഗരസഭ പ്രദേശങ്ങളില്‍ നാല് ദിവസത്തേക്ക്...
- Advertisment -

Most Popular

- Advertisement -