Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsകേന്ദ്ര ആഭ്യന്തര...

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 6 ന്  തിരുവനന്തപുരത്ത്

തിരുവനന്തപുരം: ലോക് സഭ മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഏപ്രിൽ 6 ന്  തിരുവനന്തപുരത്തെത്തും.

നെയ്യാറ്റിൻകരയിൽ നടക്കുന്ന റോഡ് ഷോ യിൽ രാജീവ് ചന്ദ്രശേഖറോടൊപ്പം അമിത് ഷായും പങ്കെടുക്കും. രാവിലെ 10 മണിക്കാണ് റോഡ് ഷോ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം

പാലക്കാട് : സ്വകാര്യ റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ച് വയസ്സുകാരൻ മരിച്ചു. കൊടുങ്ങല്ലൂർ സ്വദേശി ബിനാഫിന്റെ മകൻ റിഹാൻ അഹമ്മദാണ് മരിച്ചത്.ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. കുടുംബത്തോടൊപ്പം പാലക്കാട് കോട്ടായിയിലെ റിസോർട്ടിൽ...

കോമന റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: അമ്പലപ്പുഴ - ഹരിപ്പാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള കോമന ഗേറ്റ് ജൂലൈ 10 ഉച്ചയ്ക്ക് 12 മണി മുതൽ 11-ന് രാവിലെ ആറുവരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.വാഹനങ്ങൾ തൊട്ടടുത്ത  അമ്പലപ്പുഴ നോർത്ത് ഗേറ്റ് വഴി പോകേണ്ടതാണ്.
- Advertisment -

Most Popular

- Advertisement -