Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsആധാര്‍ പുതുക്കണം

ആധാര്‍ പുതുക്കണം

പത്തനംതിട്ട : അഞ്ചു വയസും 15 വയസും പൂര്‍ത്തിയായ കുട്ടികള്‍ നിര്‍ബന്ധമായും ബയോമെട്രിക് അപ്‌ഡേഷന്‍ അക്ഷയ ആധാര്‍ കേന്ദ്രങ്ങളിലൂടെ നടത്തണമെന്ന് ഐടി മിഷന്‍ അറിയിച്ചു. 10 വര്‍ഷമായിട്ടും ആധാര്‍ പുതുക്കാത്ത വ്യക്തികള്‍ ആധാറിലെ പോലെ പേരും മേല്‍വിലാസവുമുള്ള മറ്റു രേഖകളുമായി അക്ഷയ കേന്ദ്രങ്ങളിലെത്തി ആധാര്‍ പുതുക്കണം. റേഷന്‍ കടകളില്‍ ബയോമെട്രിക് നല്‍കുമ്പോള്‍ പതിയാത്ത വ്യക്തികള്‍ അക്ഷയ കേന്ദ്രങ്ങളിലെത്തി ആധാര്‍ പുതുക്കണം. ഇതിനായി അക്ഷയ കേന്ദ്രങ്ങളില്‍ പ്രത്യേകസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഐടി മിഷന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മൂവാറ്റുപുഴയിൽ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

മൂവാറ്റുപുഴ : കളിക്കുന്നതിനിടെ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്നു വയസ്സുകാരനു ദാരുണാന്ത്യം.പായിപ്ര  പൂവത്തും ചുവട്ടിൽ ജിയാസിന്റെയും ഷെഫീലയുടെയും മകൻ അബ്രാം സെയ്ത് (3) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് അപകടം...

പഠനോപകരണ വിതരണം നടത്തി

തിരുവല്ല : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷൻ തിരുവല്ല മേഖലയുടെ നേതൃത്വത്തിൽ സാൽവേഷൻ ആർമിയിലെ സ്കൂൾ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ എ. കെ. പി. എ സംസ്ഥാന സെക്രട്ടറി ജയൻ ക്ലാസിക്ക് സ്കൂൾ മേട്രനു...
- Advertisment -

Most Popular

- Advertisement -