Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsMannarവീടിനു തീപിടിച്ച്...

വീടിനു തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചനിലയിൽ : മകൻ കസ്റ്റഡിയിൽ

മാന്നാർ : ചെന്നിത്തലയിൽ വീടിനു തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചനിലയിൽ .ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92), ഭാര്യ ഭാരതി (90) എന്നിവരാണ് മരിച്ചത്.സംഭവത്തിൽ ദമ്പതികളുടെ മകൻ വിജയനെ പോലീസ് കസ്റ്റഡിയിലെടുത്തു. ‌‌ഇന്ന് പുലർച്ചെയാണു സംഭവം. ദമ്പതികളുടെ ശരീരം പൂർണമായും കത്തിയെരിഞ്ഞ നിലയിലാണ്.മദ്യപാനിയായ മകൻ വീടിന് പെട്രോളൊഴിച്ച് തീവച്ചതാണെന്നാണ് നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഹാകുംഭമേളക്ക് ഇന്ന് തുടക്കം

ലക്‌നൗ : മഹാകുംഭമേളക്ക് ഇന്ന് തുടക്കം. കുംഭമേളയിലെ പുണ്യസ്‌നാനങ്ങളിലൊന്നായ പൗഷ് പൂർണിമ സ്‌നാനത്തിൽ പങ്കെടുക്കാനായി പതിനായിരങ്ങൾ പ്രയാഗ് രാജിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് .ഇന്ന് മുതൽ കുംഭമേളയിലെ പ്രധാനപ്പെട്ട ചടങ്ങായ ത്രിവേണി സം​ഗമത്തിലെ സ്നാനം തുടങ്ങും.ജനുവരി...

അഖില ഭാരത ശ്രീമദ് ഭാഗവത മഹാ സത്രം: നാരായണീയ പാരായണം സമാപിച്ചു.

തിരുവല്ല: നാല്പതാമത് അഖില ഭാരത ശ്രീമത് ഭാഗവത മഹാസത്രത്തിന്റെ ഭാഗമായി കഴിഞ്ഞ 60 ദിവസങ്ങളിലായി കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ  നടന്നുവന്ന സമ്പൂർണ്ണ  നാരായണീയ പാരായണം സമാപിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറ്റമ്പതിൽപരം...
- Advertisment -

Most Popular

- Advertisement -