Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsആർഎൽവി രാമകൃഷ്ണനെതിരെ...

ആർഎൽവി രാമകൃഷ്ണനെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ കുറ്റപത്രം

തിരുവനന്തപുരം : ആർഎൽവി രാമകൃഷ്ണനെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു .രാമകൃഷ്ണനെ ഉദ്ദേശിച്ച് തന്നെയാണ് സത്യഭാമ സംസാരിച്ചതെന്നും പട്ടികജാതിക്കാരനെന്ന ബോധ്യത്തോടെയാണ് അധിക്ഷേപം നടത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.അഭിമുഖം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനല്‍ ഉടമ സുമേഷ് മാര്‍ക്കോപോളോയും കേസില്‍ പ്രതിയാണ്.

താന്‍ ഉദ്ദേശിച്ചതു രാമകൃഷ്ണനെ അല്ലെന്നായിരുന്നു സത്യഭാമയുടെ വാദം.എന്നാൽ അഭിമുഖത്തില്‍ സത്യഭാമ നല്‍കുന്ന സൂചനകളും ബന്ധപ്പെട്ട സാക്ഷികളുടെ മൊഴികളും ശേഖരിച്ചാണ് രാമകൃഷ്ണനെ തന്നെയാണ് അധിക്ഷേപിച്ചതെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു .കുറ്റം തെളിഞ്ഞാല്‍ പരമാവധി 5 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 04/04/2024 Karunya Plus KN 516

1st Prize Rs.8,000,000/- PL 392107 (KOLLAM) Consolation Prize Rs.8,000/- PA 392107 PB 392107 PC 392107 PD 392107 PE 392107 PF 392107 PG 392107 PH 392107 PJ 392107...

അൻവർ പഴയ കോൺഗ്രസുകാരൻ : പി ശശിയുടേത് മാതൃകാപരമായി പ്രവര്‍ത്തനം: മുഖ്യമന്ത്രി

തിരുവനന്തപുരം : പി.വി.അന്‍വർ എം എൽ എയ്‌ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അന്‍വർ കോണ്‍ഗ്രസില്‍നിന്ന് വന്നയാളാണെന്നും പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു . പി.വി.അന്‍വര്‍ ആരോപണങ്ങള്‍...
- Advertisment -

Most Popular

- Advertisement -